
ഈദുൽ അദ്ഹ പ്രമാണിച്ച് ഇന്ത്യൻ എംബസി ജൂലൈ 10ന് അവധി പ്രഖ്യാപിച്ചു
ഈദ് അൽ അദ്ഹയോടനുബന്ധിച്ച് 2022 ജൂലൈ 10 ഞായറാഴ്ച ഇന്ത്യൻ എംബസി അടച്ചിടും. എന്നാൽ അടിയന്തര കോൺസുലർ സേവനങ്ങൾ നൽകുന്നതാണ്. അടുത്ത പ്രവൃത്തിദിനം 2022 ജൂലൈ 11 തിങ്കളാഴ്ചയായിരിക്കുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)