കുവൈറ്റ്‌ എയർപോർട്ടിൽ സർവീസുകളെക്കുറിച്ചുള്ള യാത്രക്കാരുടെ പ്രതികരണം അറിയാൻ പുതിയ സർവീസ്

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെയും സന്ദർശകരുടെയും സംതൃപ്തി അളക്കുന്നതിനായി ഡയറക്ടറേറ്റ്-ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു പുതിയ സർവീസ് ആരംഭിച്ചു. വിമാനത്താവളത്തിലെ യാത്രക്കാരുടെയും സന്ദർശകരുടെയും യാത്രകൾ നിരീക്ഷിക്കാനും എല്ലാ നെഗറ്റീവുകളും, പോസിറ്റീവുകളും അറിയാനുമാണ് പുതിയ സർവീസ് ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി പറഞ്ഞു. എയർപോർട്ട് ലോഞ്ചുകളിൽ … Continue reading കുവൈറ്റ്‌ എയർപോർട്ടിൽ സർവീസുകളെക്കുറിച്ചുള്ള യാത്രക്കാരുടെ പ്രതികരണം അറിയാൻ പുതിയ സർവീസ്