ഈദ് ദിനത്തിൽ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി കുവൈറ്റ് നാഷണൽ ഗാർഡ്

കുവൈറ്റ് നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ-രിഫായി ബുധനാഴ്ച അച്ചടക്കലംഘനത്തിന് തടവിലാക്കപ്പെട്ട ഗാർഡുകളെ വരാനിരിക്കുന്ന ഈദ് അൽ-അദ്ഹയോടനുബന്ധിച്ച് മോചിപ്പിക്കാൻ ഉത്തരവിട്ടു.നാഷണൽ ഗാർഡ് ചീഫ് ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ-അലി അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ് വന്നതെന്ന് നാഷണൽ ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ-അലി അൽ-സബാഹ്, സായുധ സേനയുടെ … Continue reading ഈദ് ദിനത്തിൽ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി കുവൈറ്റ് നാഷണൽ ഗാർഡ്