
കുവൈറ്റിൽ ജനുവരി മാസത്തിൽ 1,764 പ്രവാസികളെ നാടുകടത്തി
ഈ വർഷം ജനുവരി മാസത്തിൽ, 1,764 പ്രവാസികളെ അധികാരികൾ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു. ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ഉള്ളത്. നിയമലംഘനത്തിന് അറസ്റ്റിലായവർക്കുള്ള നാടുകടത്തൽ വേഗത്തിലാക്കാനുള്ള മന്ത്രാലയത്തിന്റെ നടപടിക്രമത്തിന് കീഴിലാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)