ഇടുക്കി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇടുക്കി കുന്നുമ്മലിൽ ഹൗസ് തോപ്രാംകുടി ഷിന്റോ ജോസ് (38)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കുവൈറ്റിൽ ലിമാക്ക് കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. കെ കെ എം എ മാഗ്നെറ്റ് ടീമും, ഇടുക്കി അസോഡിയേഷൻ്റെയും തേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചു. ഭാര്യാ: മിതു, (നഴ്സ് അൽഫോൻസ ഹോസ്പിറ്റൽ മുരിക്കശ്ശേരി). ഇവർക്ക് ഒരു മകനുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH