കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന് കോവിഡ് സ്ഥിരീകരിച്ചു .ഇന്ന് രാവിലെ നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി അദ്ദേഹം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8
		
		
		
		
		
Comments (0)