കുവൈത്ത് സിറ്റി∙ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ നിർവഹണ വിഭാഗത്തിലുള്ള വിദേശികളായ 67 പേരെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. നടപ്പ് അധ്യയനവർഷം അവസാനത്തോടെ പിരിച്ചുവിടൽ പ്രാവർത്തികമാക്കണമെന്ന് സിവിൽ സർവീസ് അധികൃതരോട് നിർദേശിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM