കുവൈത്തിൽ കെട്ടിടത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരിആത്മഹത്യചെയ്തു. സാല്‍മിയ പ്രദേശത്ത് ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഏകദേശം 65 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയാണ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ … Continue reading കുവൈത്തിൽ കെട്ടിടത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed