കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ
കുവൈത്ത് സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ് ടിക്കറ്റ് ബൂക്കിംഗ് ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ് നാളെ ( ചൊവ്വ ) കൊച്ചിയിൽ നിന്നും ആരംഭിക്കും, കൊച്ചിയിൽ നിന്ന് വ്യാഴാഴ്ചയും ബുധൻ, വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിൽ കോഴിക്കോടു നിന്നുമാണു സർവ്വീസ് എന്ന് അധികൃതർ അറിയിച്ചു .ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ് പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20
		
		
		
		
		
Comments (0)