KUWAIT

Kuwait

കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായി ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തി, അടുത്ത ചര്‍ച്ച ഏപ്രില്‍ 27 ന്

കുവൈറ്റ്: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഇന്ന് ഇന്ത്യന്‍ എംബസിയില്‍ തന്റെ പ്രതിവാര ഓപ്പണ്‍ ഹൗസ് നടത്തി. ഓപ്പണ്‍ ഹൗസില്‍ നിരവധി പേര്‍ പങ്കെടുത്ത് തങ്ങളുടെ പരാതികള്‍ […]

Kuwait

കുവൈറ്റ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട്; 1994 മുതല്‍ ഇതുവരെ 5000 രോഗികള്‍ക്ക് സഹായം നല്‍കി

കുവൈറ്റ്: കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോക്കിംഗ് ആന്‍ഡ് ക്യാന്‍സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗികളുടെ ഫണ്ട് വിഭാഗം നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ പുറത്ത്. 1994ല്‍ സ്ഥാപിതമായത് മുതല്‍ 5,000

Kuwait

ഈദ് സന്തോഷത്തോടെ ചാലറ്റില്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം; കുവൈറ്റില്‍ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി, നിരക്ക് ഇപ്രകാരം

കുവൈറ്റ്: കുവൈറ്റില്‍ ഈദ് അവധി ദിവസം അടുക്കുന്നതോടെ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കാനാണ് പൗരന്മാരുടെയും താമസക്കാരുടെയും താത്പര്യം. അവധി ദൈര്‍ഘ്യമുള്ളത്

Kuwait

കുവൈറ്റിലെ കാലാവസ്ഥാഗതി എപ്രകാരം? വിശദാംശം ചുവടെ

കുവൈറ്റ്: റമദാന്‍ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി

Kuwait

കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം

Kuwait

കുവൈറ്റ് വിപണിയില്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

കുവൈറ്റ്: കുവൈറ്റ് വിപണിയില്‍ വിവിധ ചരക്കുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്റ്റീവ് ആന്‍ഡ് ലൈവ്സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വില്‍പനശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി

Kuwait

കുവൈറ്റ് മിന അബ്ദുള്ളയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ മിന അബ്ദുള്ളയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റിറിസര്‍വേഷന്‍ ഗാരേജില്‍ ഉണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍

Kuwait

കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകും; പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്ന സംവിധാനം നിലവില്‍വന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മില്‍ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും

Kuwait

മാതൃകാപരമായ പ്രവര്‍ത്തനം; ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിച്ച് കുവൈറ്റിലെ ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി

കുവൈറ്റ്; കുവൈറ്റില്‍ നിരവധി മാനുഷിക മൂല്യമുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു. 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുകയാണ് ഇസ്ലാമിക് ഹെറിറ്റേജ്

Kuwait

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍

കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍

Scroll to Top