വെന്തുരുകും; കുവൈത്തിലെ വാരാന്ത്യ കാലാവസ്ഥാ പ്രവചനം അറി‍ഞ്ഞാൽ ഞെട്ടും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ചയിൽ രാജ്യത്ത് കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ…

ജാ​ഗ്രത വേണം! കുവൈത്തിൽ ഇനി പൊള്ളും ദിനങ്ങൾ

കുവൈത്തിൽ വേനൽക്കാലം ശക്തിപ്രാപിക്കുന്നതോടെ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ മുന്നറിയിപ്പ് നൽകുന്നു. വേനലിന്റെ വരവറിയിക്കുന്ന അൽ ഷാർത്തൈൻ ഘട്ടത്തിലാണ് രാജ്യം ഇപ്പോൾ. നിലവിൽ പകൽ…

ചുട്ടുപൊള്ളുന്ന ചൂടിലേക്ക് യുഎഇ; അറഫാ ദിനത്തിലും ബലിപെരുന്നാൾ ദിനങ്ങളിലും താപനില ഇത്രയധികം വരും, ജാ​ഗ്രത വേണം

ദുബായ്: ഈ വർഷത്തെ അറഫാ ദിനത്തിലും ബലിപെരുന്നാൾ അവധി ദിനങ്ങളിലും യുഎഇയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ മാസത്തിന്റെ തുടക്കത്തിൽ താപനില 42 ഡിഗ്രി സെൽഷ്യസ്…

ചൂടാണ് ജാ​ഗ്രത വേണം; യുഎഇയിൽ ചിലയിടങ്ങളിൽ താപനില 42.9 ഡിഗ്രി സെൽഷ്യസ് കടന്നു!

വേനൽക്കാലത്തിന്റെ വരവറിയിച്ച് യുഎഇയിൽ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് അബുദാബിയിലെ അൽ ദഫ്ര മേഖലയിലാണ്. ഇവിടെ താപനില 42.9 ഡിഗ്രി സെൽഷ്യസിലെത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ…