സുരക്ഷിതത്വം, സമാധാനം, മികച്ച കരിയർ; കുടുംബങ്ങളുടെ പ്രിയനഗരമായി ദുബായ്; ഗോൾഡൻ വീസകളിൽ റെക്കോർഡ് വർധന

പ്രവാസികൾക്ക് കുടുംബസമേതം സുരക്ഷിതമായും സമാധാനപരമായും ജീവിക്കാനും തൊഴിൽ തേടാനുമുള്ള ലോകത്തിലെ ഏറ്റവും ആകർഷക നഗരങ്ങളിലൊന്നായി ദുബായ് മാറുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യാന്തര കുടുംബ ദിനത്തോടനുബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്…

യുഎഇയുടെ കരുതൽ; വിദേശത്ത് കുടുങ്ങിയ ഗോൾഡൻ വീസ ഉടമകളും താമസക്കാരും സുരക്ഷിതമായി തിരികെ നാട്ടിൽ

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയ്ക്ക് പുറത്തായി കുടുങ്ങിക്കിടന്ന താമസക്കാരെയും ഗോൾഡൻ വീസ ഉടമകളെയും നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ യുഎഇ അധികൃതർ പ്രത്യേക നടപടികൾ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവും നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy