പെരുന്നാൾ ആഘോഷം കഴിഞ്ഞു; മാലിന്യക്കൂമ്പാരമായി കുവൈത്തിലെ പാർക്ക്

പെരുന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ കുവൈത്തിലെ ഫർവാനിയ പാർക്കിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ. ഈദ് അൽ അദ്ഹ അവധിയുടെ ആദ്യദിനത്തിൽ പാർക്കിൽ എത്തിയ സന്ദർശകർ വ്യാപകമായി മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിച്ചതാണ് ഈ…

പെരുന്നാൾ പൊടി പൊടിക്കും; ദുബായിൽ തൊഴിലാളികൾക്കായി  വൻ ആഘോഷം; കാറും സ്വർണ്ണവുമടക്കം കാത്തിരിക്കുന്നത് നൂറുകണക്കിന് സമ്മാനങ്ങൾ!

യുഎഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് ആദരവും സന്തോഷവും പകർന്ന് ദുബായിൽ വിപുലമായ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്…

ബലി പെരുന്നാൾ അവധി ആഘോഷമാക്കാൻ ദുബായ് റെഡി; ഫാമിലിക്കായി പ്രത്യേക ബീച്ചുകൾ, ലൈവ് ഷോകളും ഓഫറുകളും, കൂടാതെ നിരവധി സമ്മാനങ്ങളും

യുഎഇയിൽ ബലിപെരുന്നാൾ അവധി അടുത്തെത്തിയതോടെ ദുബൈ നഗരത്തിൽ ആഘോഷ ഒരുക്കങ്ങൾ സജീവമായി. കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് ബീച്ചുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും വിപുലമായ സൗകര്യങ്ങളും ഒരുക്കിയതായി…