ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി; എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ കോശി […]