smuggling വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങി; പ്രവാസി യുവാവ് ആശുപത്രിയിൽ
മുംബൈ: വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങിയ പ്രവാസി smuggling യുവാവ് ആശുപത്രിയിൽ. മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടിയ യുവാവിനെ അറസ്റ്റിനു ശേഷം […]