Kuwait

Forex Exchangeനാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ? മൂല്യം അറിഞ്ഞ് സമ്പാദ്യം സൂക്ഷിക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.26 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം […]

Kuwait

law കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘനം നടത്തിയ പ്രവാസികൾ പിടിയിൽ, ഭിക്ഷാടനം നടത്തിയ 2 പേരും പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിലെ ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലെ ഗാർഹിക തൊഴിലാളി law റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ റെയ്ഡ്. സംഭവത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 7 പേരെ

Kuwait

singer കുവൈറ്റിലെ പ്രശസ്ത ഗായകൻ അബ്ദുൾ കരീം അബ്ദുൾ ഖാദർ അന്തരിച്ചു

കുവൈത്ത്; കുവൈറ്റിലെ പ്രശസ്ത ഗായകൻ അബ്ദുൾ കരീം അബ്ദുൾ ഖാദർ അന്തരിച്ചു. 81 വയസ്സായിരുന്നു singer. പെട്ടെന്നുള്ള അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. കുവൈറ്റ് സംഗീതത്തിന്റെ

Kuwait

quit smoking കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം quit smoking. പുകയില ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ

Kuwait

Kipco സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്, കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ

Kuwait

kuwait airport കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഈ രാജ്യക്കാരായ 25 പേരെ തിരിച്ചയച്ചു; കാരണം ഇതാണ്

കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ ഇരുപത്തിയഞ്ചോളം ഫിലിപ്പീനോ പൗരന്മാരെ തിരിച്ചയച്ചു kuwait airport. ഇവരിൽ ഭൂരിഭാഗം പേരും ഗാർഹിക ജോലിക്കായി പുതിയ വിസയിൽ എത്തിയവരാണെന്നാണ്

Kuwait

expat​ഗൾഫ് രാജ്യത്ത് ടാങ്കർ ലോറി മറിഞ്ഞ് പ്രവാസി മലയാളി ഡ്രൈവർക്ക് ദാരുണാന്ത്യം

മസ്കത്ത്/മാവേലിക്കര; ​ഗൾഫ് രാജ്യത്ത് ടാങ്കർ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. expat മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയിൽ (വാളക്കോട്ട്) ടി.തമ്പി ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

Kuwait

Gold Ounce Price Today വില അറിഞ്ഞ് പൊന്ന് വാങ്ങി കരുതി വയ്ക്കാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce price today ഒരു ​ഗ്രാമിന് 20.100 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്

Kuwait

domestic worker കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന; 22 ഓഫീസുകൾക്ക് പിഴ ചുമത്തി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ നടത്തുകയും domestic worker 22 ഓ​ഫി​സു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തുകയും ചെയ്തു. 13 തൊ​ഴി​ലാ​ളി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

Kuwait

law ലൈംഗിക വ്യാപാരത്തിനെതിരെ കർശന നടപടി സ്വീകരിച്ച് കുവൈത്ത് അധികൃതർ; നിരവധി പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടികൂടുന്നതിൽ ആഭ്യന്തര മന്ത്രാലയം law കാര്യമായ മുന്നേറ്റം നടത്തിയതായി വിവരം. മഹ്ബൂല മേഖലയിൽ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് വിവിധ രാജ്യക്കാരായ പത്ത് പ്രവാസികളെ

Scroll to Top