കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കെതിരെ കർശന നടപടി

കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിടിക്കപ്പെടുന്നവർക്ക് പുറമെ…

കുവൈത്തിൽ കനത്ത സുരക്ഷ പരിശോധന; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

വി​വി​ധ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 2,833 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 16 ഒ​ളി​വി​ലു​ള്ള​വ​രെ​യും അ​റ​സ്റ്റ് വാ​റ​ന്‍റു​ള്ള 26 പേ​രെ​യും…

കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ അന്തരിച്ചു

കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ നിര്യാതയായി. നിസി മറീന വർഗീസ് (40) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.028753 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.51 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

കു​വൈ​ത്തി​ലെ വൈദ്യുതി മുടങ്ങിയേക്കും

ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളും വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കും. ഇ​ത് വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് കു​വൈ​ത്ത് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ…

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടും

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ട​ലി​ൽ സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം.കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ…

ഈ ഗൾഫ് രാജ്യത്തെ തൊഴിലവസരങ്ങളിലേക്ക് വാക്ക് ഇൻ ഇന്റ‍ർവ്യൂ 9ന്; ഭക്ഷണം, താമസ സൗകര്യം, വിസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം

യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി നിയമനം. HVAC ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ , അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ…

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ക്യാബിനിൽ പുക; വീണ്ടും വിമാനം വൈകി

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം -മസ്കത്ത് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് പുറപ്പെടേണ്ട…

കുവൈറ്റിൽ കടുത്ത പരിശോധന; 51 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു

ആഭ്യന്തര മന്ത്രാലയം ഖൈത്താൻ മേഖലയിൽ തീവ്രമായ സുരക്ഷാ, ഗതാഗത പരിശോധന നടത്തുകയും വിവിധ നിയമലംഘനങ്ങളുമായി 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ്…

കുവൈത്ത് സമുദ്രാതിർത്തിയിലെ കപ്പലപകടം; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു; മൃതദേഹം നാട്ടിലേക്കയക്കും

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക്കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ മണലൂർ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോർക്ക മുഖേന…

മേഖലയിൽ സം​ഘ​ർഷ സാ​ധ്യ​ത; കുവൈത്തിൽ ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർഷ സാ​ധ്യ​ത​യെ തു​ട​ർന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കു​വൈ​ത്ത്. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ജ​ന​റ​ൽ…

കുവൈത്തിൽ നി​ർ​ത്തി​യി​ട്ട നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു

ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ൽ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീപി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട്ടു.രാ​ജ്യ​ത്ത്…

കുവൈത്തിലെ ജയിലിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ സ്വകാര്യറൂമുകൾ

കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുടുംബഭവന പദ്ധതി വരുന്നു. ദീർഘ കാലത്തേക്ക് ശിക്ഷിക്കപെട്ട തടവുകാർക്ക് കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതാണ് ഈ പദ്ധതി.പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.96693 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.48 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി കുവൈറ്റിന്റെ ജിഡിപിയേക്കാള്‍ കൂടുതൽ

കുവൈറ്റിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 ബില്യണ്‍ ഡോളറാണ് കുവൈത്തിന്റെ ജിഡിപി.ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ…

കെണിയിൽപ്പെടരുതേ; ഈ വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പിന്നിൽ വൻ ചതി, നാടുകാണാനാകില്ല

വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നവർ വിസ തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശം. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഈക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി…

ബിഗ് ടിക്കറ്റ്: ഗൾഫിൽ പ്രവാസി ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബുദാബിയിലെ ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഏകദേശം 20 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ…

കുവൈറ്റിൽ മകളെ കൊല്ലാനായി ഇൻസുലിൻ കുത്തിവെച്ച അമ്മയ്ക്കും, കാമുകനും തടവ്

കുവൈറ്റിൽ മകളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഇൻസുലിൻ കുത്തിവച്ചതിന് അമ്മയ്ക്കും, കാമുകനും തടവ്. യുവതിക്ക് 47 വർഷം തടവും കാമുകന് 15 വർഷം തടവും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി…

ബിരുദധാരികൾക്ക് ആക‍ർഷകമായ ശമ്പളം നൽകുമെന്ന് വ്യാജ പരസ്യം; മുന്നറിയിപ്പുമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍

വ്യാജ റിക്രൂട്ട്മെന്‍റിനെതിരെ രംഗത്തെത്തി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി). ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്കുള്ള ജോലിക്കായി റിക്രൂട്ട്മെന്‍റ് ആരംഭിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെതിരെയാണ് കെപിസി രംഗത്ത് വന്നത്. ആകര്‍ഷകമായ ശമ്പളമാണ്…

പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം. ഇന്ത്യക്കാരെ കപ്പൽ മാർഗം തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇക്കാര്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഉന്നയിച്ചിട്ടുണ്ട്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.948319 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.46 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

ആയുസ്സ് കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ? ഇത് ശീലമാക്കിയാൽ ഗുണങ്ങളേറെ, അറിയാതെ പോകരുത്

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

സമ്പാദ്യം വളർത്താൻ കൂടുതൽ സമയം, സ്പെഷ്യൽ എഫ്ഡിയുടെ അവസാന തീയതി നീട്ടി ബാങ്കുകൾ: പ്രവാസികൾക്കും മികച്ച അവസരം

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്ഥിര നിക്ഷേപം എന്നത് പ്രത്യേകം പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒന്നാണ്. ഏറ്റവും സുരക്ഷിതമായ, ഉറപ്പായ വരുമാനം വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10…

കുവൈറ്റിൽ എടിഎം കവർച്ച നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈറ്റിലെ റാക്ഗ കോഓപ്പറേറ്റീവിന് സമീപമുള്ള എടിഎം കവർച്ച നടത്താനുള്ള ശ്രമം ഡിറ്റക്ടീവുകൾ പരാജയപ്പെടുത്തി. എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാൻ അനുവദിക്കുന്ന ഉപകരണങ്ങളുമായി ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. എടിഎം കൊള്ളയടിക്കാൻ ഒരു…

47,000 കുവൈറ്റികൾ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തിയില്ല, 35,000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കുവൈറ്റിൽ സെപ്തംബർ 30-ന് അവസാനിച്ച സമയപരിധി കഴിഞ്ഞിട്ടും 47,445 കുവൈറ്റ് പൗരന്മാർക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതേസമയം, ബന്ധപ്പെട്ട സിവിൽ ഐഡി ആവശ്യകതകൾ അപൂർണ്ണമായതിനാൽ…

കുവൈറ്റിൽ 2024 ൻ്റെ ആദ്യ പകുതിയിൽ 3 ദശലക്ഷം ട്രാഫിക് ലംഘനങ്ങൾ

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് 2024 ലെ ആദ്യ ആറ് മാസങ്ങളിൽ (182 ദിവസം) രാജ്യത്ത് 3 ദശലക്ഷത്തിലധികം (3,100,638) ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അറിയിച്ചു. ലംഘനങ്ങളിൽ…

നിങ്ങളുടെ ഫോട്ടോകൾ മനോഹരമായ പെൻസിൽ സ്കെച്ചുകളാക്കി മാറ്റാൻ ആ​ഗ്രഹമുണ്ടോ; ഇനി സമയം കളയേണ്ട ഈ ആപ്പ് നിങ്ങളെ സഹായിക്കും

നിങ്ങളുടെ ഫോട്ടോകൾ മനോഹരമായ പെൻസിൽ സ്കെച്ചുകളാക്കി മാറ്റണമെന്ന് എപ്പോളെങ്കിലും വിചാരിച്ചിട്ടുണ്ടാേ.. എങ്കിൽ ഇനി അത് എളുപ്പം ചെയ്യാം. അതിനായി നിങ്ങളെ സഹായിക്കാൻ ഇതാ ഒരു കിടിലൻ ആപ്പ് പരിചയപ്പെടാംഈ ഫോട്ടോ എഡിറ്റിംഗ്…

കുവൈത്തിൽ ഇത്തരം കാര്യങ്ങൾ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക്; ലംഘിച്ചാൽ ശക്തമായ നടപടി

കുവൈത്തിൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയകളിലെ വ്യക്തിഗത അകൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ മന്ത്രാലയം ആണ് വിലക്ക് ഏർപ്പെടുത്തിയത്. പഠിതാക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്…

കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ വയർലെസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ്‌ ഇത് സംബന്ധിച്ച് തങ്ങളുടെ,X അക്കൗണ്ട് വഴി വിവരം പുറത്തു…

അര്‍ജുന് 75,000 സാലറിയുണ്ടെന്ന് പറഞ്ഞത് തെറ്റ്, കുഞ്ഞിനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു, വൈകാരികമായി ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ കുടുംബം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ്…

കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ. കുവൈത്തിലെ ഹൃദ്രോഗങ്ങൾ എന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 15 മാസ കാലയളവിൽ രാജ്യത്ത് 7602 പേർ…

മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം: വിമാനങ്ങളുടെ റൂട്ട് മാറ്റി കുവൈത്ത് ഡിജിസിഎ

മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം…

കുവൈത്തിൽ സർക്കാർ എജൻസികളുടെ ഗുണനിലവാരം കൂട്ടാൻ ഇനി എഐ

കുവൈത്തിൽ സർക്കാർ എജൻസികളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി സർക്കാർ ഏജൻസികളിലെ ഡിപ്പാർട്ട്‌മെന്റ് മാനേജർമാർ, സൂപ്പർവൈസേഴ്‌സ്, ഇടത്തരം ജീവനക്കാർ എന്നീവർക്ക് സിവിൽ…

കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ല

കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ലെന്ന് അറിയിച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ പു​റ​പ്പെ​ടു​വി​ച്ചു. വാ​ണി​ജ്യ സ്റ്റോ​റു​ക​ളു​ടെ​യും ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും പു​റ​ത്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.982045 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.79 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ബയോമെട്രിക് വിരലടയാളം: സ്വദേശികള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചു

കുവൈറ്റിൽ സ്വദേശികൾക്കായി ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. നിലവിൽ 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍…

56 വർഷങ്ങൾക്ക് ശേഷം മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി, നാട്ടിൽ എത്തിക്കും

56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ്…

ഇറാൻ-ഇസ്രായേൽ സംഘർഷം; കുവൈറ്റ് വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം

എയർലൈനറുകളുടെ സുരക്ഷ നിലനിർത്തുന്നതിനുള്ള നടപടികൾക്ക് അനുസൃതമായി, മേഖലയിലെ സംഭവങ്ങളിൽ നിന്നും അസ്ഥിരതയിൽ നിന്നും കുവൈറ്റ് വിമാനങ്ങളുടെ റൂട്ടുകൾ മാറിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ചൊവ്വാഴ്ച അറിയിച്ചു. റൂട്ടുകളിലെ…

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം, 200 ലധികം മിസൈലുകൾ

ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെയും ​കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് ഇസ്രയേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാൻ…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

ഈ ഗൾഫ് രാജ്യത്തേക്ക് നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും…

പ്രവാസികൾ ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ

വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.814953 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.43 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

കുവൈറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് പ്രവാസി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്. ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം. ഷുഎൈബായില്‍ നിന്ന്…

കുവൈറ്റിൽ പട്രോളിംഗിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഒരു പോലീസ് ഉദ്യോഗസ്ഥനെ പട്രോളിംഗ് യൂണിറ്റിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ടു. അന്വേഷണത്തിൽ ഒരു സ്ത്രീയോട് തിരച്ചിൽ നടപടിക്രമങ്ങൾക്കിടെ…

ലബനാനിൽ കരയാക്രമണം തുടങ്ങി ഇസ്രായേൽ; 2006ന് ശേഷം ആദ്യമായാണ് ആക്രമണം

ലബനാനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. 2006ന് ശേഷം ലബനാനിൽ ആദ്യമായാണ് ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെ സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു.…

കുവൈറ്റിൽ 15 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 7600 ഹൃദയാഘാത കേസുകൾ; 71% പ്രവാസികൾ

2023 മെയ് 15 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള 15 മാസ കാലയളവിൽ ഹാർട്ട് അസോസിയേഷൻ നടത്തിയ “കുവൈത്തിലെ ഹൃദ്രോഗങ്ങൾ” എന്ന സുപ്രധാന പഠനത്തിൽ കുവൈറ്റിലെ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് പുറത്തുവിട്ടു.…

പ്രവാസി മലയാളികൾക്കടക്കം ​ഗുണം; ഇഖാമ മാറ്റത്തിൽ സുപ്രധാനതീരുമാനവുമായി കുവൈത്ത്

കുവൈത്തിൽ ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ, പദ്ധതികൾ മുതലായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കുവാൻ തീരുമാനം.ഇത് പ്രകാരം ജം ഇയ്യകളിലും സർക്കാർ കരാർ പദ്ധതികളിലും മറ്റു കരാർ…

തീ​പി​ടി​ത്തം ത​ട​യ​ൽ; കുവൈത്തിൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ

തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ക്ഷേ​പ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ്. കെ​ട്ടി​ട മേ​ൽ​ക്കൂ​ര,ബേ​സ്‌​മെ​ന്റു​ക​ൾ,സ്റ്റോ​റേ​ജ് ഏ​രി​യ​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​ത് തു​ട​രും.…

കുവൈത്തിൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കുവൈത്തിൽ രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള കേ​ബി​ൾ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് കു​വൈ​ത്തി​നെ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖോ​ബാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കു​വൈ​ത്ത് ടെ​റി​ട്ടോ​റി​യ​ൽ ജ​ല​ത്തി​ന്…

പ്രവാസി മലയാളി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്. അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.783888 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.74 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

അറബിക്കടലിന് മുകളിൽ നേർക്കുനേർ എത്തി രണ്ടു വിമാനങ്ങൾ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അറബിക്കടലിന് മുകളില്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ്…

കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ നവംബർ 1 മുതൽ ബ്ലോക്ക് ചെയ്യും

പൗരന്മാർക്ക് ബയോമെട്രിക് വിരലടയാളം എടുക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ, ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ബാങ്കുകൾ ഒരുങ്ങുന്നതായ റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം നവംബർ 1 ന് അവരുടെ അക്കൗണ്ടുകൾ…

കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലം​ഗ പ്രവാസി സംഘം അറസ്റ്റിൽ

കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലം​ഗ പ്രവാസി സംഘം അറസ്റ്റിൽ. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മിർഖാബ്, ഈസ്റ്റ്, സാൽഹിയ എന്നിവിടങ്ങളിലാണ് ഇവർ ആളുകളെ കൊള്ളയടിച്ചിരുന്നത്. ഇവർ ഏഷ്യൻ പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്താറുണ്ടെന്നും…

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ 3 വർഷത്തേക്ക്

പ്രവാസികൾക്ക് ഒരു വർഷത്തെ കാലാവധിക്ക് പകരം 3 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത ഒരു വർഷത്തിനുപകരം 3 വർഷമാക്കിക്കൊണ്ടുള്ള ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ആദ്യ…

1981 ആവർത്തിക്കുമെന്ന് ഇറാൻ; ലബനാനില്‍ സൈന്യത്തെ വിന്യസിക്കുന്നു; മേഖലയിൽ യുദ്ധസമാന സാഹചര്യം

ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളക്ക്സഹായവുമായി സൈന്യത്തെ അയയ്ക്കാൻ ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സൻ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്.ഇക്കാര്യത്തില്‍…

കുവൈറ്റിലെ ഈ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…

കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി രക്ഷപെട്ടു; പ്രവാസി പിടിയിൽ

കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ. 24 മണിക്കൂറിനുള്ളിൽ ആണ് പ്രവാസിയെ സുരക്ഷാസേന പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി ഈജിപ്ഷൻ പ്രവാസി…

ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആഭ്യർത്ഥിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചത്താലത്തിലാണ് ഈ ആഹ്വാനം.സഹായത്തിനും ഏകോപനത്തിനുമായി നൽകിയിട്ടുള്ള എമർജൻസി നമ്പറുകളിൽ പൗരന്മാർ ബന്ധപ്പെണം.…

ഗതാഗത നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കും; കുവൈത്തിൽ പുതിയ ഗതാഗത നിയമം

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കൽ വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമം വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ…

കുവൈറ്റിൽ ഈ ​വ​ർ​ഷം 4056 തീ​പി​ടി​ത്ത​ങ്ങ​ൾ

കുവൈറ്റിൽ ഈ ​വ​ർ​ഷം ആരംഭം മു​ത​ൽ സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ 4056 തീ​പി​ടി​ത്ത​ങ്ങ​ൾ റിപ്പോർട്ട് ചെയ്തു. ഫ​യ​ർ​ഫോ​ഴ്സ് ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ് ആണ് ഈക്കാര്യം അറിയിച്ചത്. കു​വൈ​ത്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.706843 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

മുന്നറിയിപ്പ് – ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പതിവായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം പൂർത്തിയാക്കാത്ത കുവൈറ്റ് പൗരന്മാരുടെ ഒരു ലിസ്റ്റ് നൽകുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സമയപരിധി കഴിഞ്ഞാൽ…

പുതിയതായി കണ്ടെത്തിയ വാൽനക്ഷത്രം കുവൈത്തിൻ്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു

ധൂമകേതുക്കൾ സൗരയൂഥത്തിൽ ചുറ്റുന്ന ഹിമത്തിൻ്റെ ആകാശഗോളങ്ങളാണ്, അവ സൂര്യനോട് അടുക്കുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ അവയെ കാണാൻ ദൂരദർശിനികൾ ആവശ്യമാണ്. അത്തരത്തിലുള്ള ഒരു ധൂമകേതു C/2023 A3 (Tsuchinshan-ATLAS)…

കുവൈറ്റിൽ പെട്രോൾ, ഡീസൽ നിരക്ക് ഡിസംബർ വരെ മാറ്റമില്ലാതെ തുടരും

കുവൈറ്റിൽ ഒക്‌ടോബർ 1 മുതൽ ഡിസംബർ അവസാനം വരെ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് സബ്‌സിഡി കമ്മിറ്റി പ്രഖ്യാപിച്ചു. 91-ഒക്ടേൻ (പ്രീമിയം) ഗ്യാസോലിൻ 85 ഫിൽസ്, 95-ഒക്ടെയ്ൻ (സ്പെഷ്യൽ) ഗ്യാസോലിൻ…

ഉറക്കത്തിലെ ഹൃദയാഘാതം, മരണത്തിന് കാരണമാകുമോ? വിശദമായി അറിയാം

ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന…

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്.…

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

ഹിസ്ബുല്ലയുടെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. എന്നാൽ നസ്റുല്ല കൊല്ലപ്പെട്ടുവെന്ന വാർത്ത ഹിസ്ബുല്ല നേതൃത്വമോ ലബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.ഹസൻ…

ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണ്ണമാല കവർന്നു; ദമ്പതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു…

കുവൈറ്റിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്തു മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ചിരുന്നു. പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.714403 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

വിദേശികൾക്ക് പൗരത്വം നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ വിദേശികൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം. ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് പൗരനെ വിവാഹം കഴിച്ചതുകൊണ്ടോ പൗരത്വം നൽകണമെന്ന് നിർബന്ധമില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. പൗരത്വം…

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടി, ഭാര്യ അറസ്റ്റിൽ; ഭർത്താവ് മുങ്ങി

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു…

അവിഹിത ബന്ധം മകൾ അറിഞ്ഞു: ​കുവൈറ്റിൽ 13 വയസ്സുകാരിയെ കൊല്ലാൻ ശ്രമിച്ച യുവതിക്ക് 47 വർഷം തടവ്

അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിൽ…

വെർച്വൽ റിയാലിറ്റിയിലൂടെ താജ്മഹൽ കാണാം; പളുങ്കുപോലെ കണ്ണിനെ അമ്പരപ്പിക്കും വെണ്ണക്കൽകൊട്ടാംരം; ഒറ്റക്ലിക്കിൽ കാണാൻ അവസരം ഒരുക്കി ഗൂഗിൾ

ഇന്ത്യൻ നഗരമായ ആഗ്രയിലെ വെണ്ണക്കൽ കൊട്ടാരമായ താജ്മഹൽ കാണാൻ ആ​ഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ്…

സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ…

ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്,താമസസൗകര്യം; പ്രായപരിധി 40 വയസ്സ്

ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്.…

കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങൾ ഇതര അന്താരാഷ്ട്ര കേബിളുകൾ വഴിയുള്ള കണക്റ്റിവിറ്റിയുടെ 30 ശതമാനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന്…

സിനിമസ്റ്റൈൽ കവർച്ച; തൃശൂരിലെ ATM കൊള്ളക്കാർ കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം, പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്.…

കുവൈറ്റിൽ കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

കുവൈറ്റിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. . ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ലബോറട്ടറി പരിശോധനയിൽ മൃതദേഹം ആത്മഹത്യ ചെയ്ത ഏഷ്യൻ പ്രവാസിയുടേതാണെന്ന് ക്രിമിനൽ എവിഡൻസ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.683686 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.25 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…

കുവൈറ്റ് അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്ത ബ്ലോഗർക്ക് അഞ്ച് വർഷം തടവ്

അമീറിൻ്റെ അധികാരത്തെ ചോദ്യം ചെയ്തതിന് ക്രിമിനൽ കോടതി ഒരു ബ്ലോഗറെ കഠിനാധ്വാനത്തോടെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ അക്കൗണ്ടിൽ കുറ്റകരമായ പ്രസ്താവനകൾ പോസ്റ്റ്…

ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; ഭാര്യയ്ക്ക് 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍

ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടർന്ന് 400 കോടിയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങിനല്‍കി ബിസിനസ്സുകാരന്‍. 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറാണ് ഈക്കാര്യം…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ. ഒരു ലക്ഷം ദിർഹമാണ് ( (ഏകദേശം 22 ലക്ഷം രൂപ ) ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കുവൈത്തിൽ…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി; വിദേശികള്‍ക്കുള്ള പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കുവൈറ്റിലെ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം. രാജ്യത്തെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പെട്രോള്‍ വില സബ്‌സിഡി ഒഴിവാക്കുകയും അവരില്‍ നിന്ന് ആഗോള വിപണിയിലെ എണ്ണ വിലയ്ക്ക് അനുസൃതമായ വില ഈടാക്കാനുമാണ്…

കുവൈറ്റിലെ സഹല്‍ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി; പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാവും

കുവൈറ്റ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ഏകീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമാണ് സഹല്‍. അറബി ഭാഷയില്‍ സഹല്‍ എന്നാല്‍ എളുപ്പം എന്നാണര്‍ഥം. സഹല്‍ പ്ലാറ്റ്‌ഫോം ഉപയോഗം പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ അതിന്‍റെ ഇംഗ്ലീഷ് പതിപ്പ്…

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിക്കപ്പെട്ടനിലയിൽ; 87.64 ലക്ഷം വിപണിമൂല്യം

കരിപ്പൂർ വിമാനത്താവളത്തിൽ 87.64 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. 1.17 കിലോ സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.ബേ അഞ്ചിലെ എയറോബ്രിഡ്‌ജിനു സമീപം രണ്ടു പായ്ക്കറ്റുകളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇൻഡിഗോ എയർലൈൻ…

അഞ്ച് വർഷം കൊണ്ട് സമ്പാദ്യം വളർത്താം, സ്ഥിര നിക്ഷേപത്തിന് നേടം മികച്ച പലിശ; ഈ വഴികൾ അറിയാതെ പോകരുത്

സുരക്ഷ, ഉറപ്പായ വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് സ്ഥിര നിക്ഷേപത്തെ മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ളത് കൊണ്ട് തന്നെ…

പ്രവാസികളുടെ പ്രതിഷേധം; ബാഗേജ് പരിധി തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധിയിൽ കൈകൊണ്ട തീരുമാനം പിൻ‌വലിക്കുന്നു. ബാഗേജ് പരിധി 20 കിലോയായി നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ അർധരാത്രി 12നു…

കുവൈറ്റിൽ 150 കുപ്പി മദ്യവും, മയക്കുമരുന്നുമായി നിരവധിപേർ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യത്യസ്തമായ 10 കേസുകളിലായി 14 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ, ഷാബു, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ കൂടാതെ 3,500 സൈക്കോട്രോപിക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.711395 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.23 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…

കുവൈറ്റിലുണ്ടായ സൈബർ ആക്രമണത്തിന് ശേഷം സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് ആരോഗ്യ മന്ത്രാലയം

ചില ആശുപത്രികളിലെയും സഹേൽ ആപ്പിലെയും സിസ്റ്റങ്ങളെ ബാധിച്ച സൈബർ ആക്രമണത്തിന് ശേഷം അവശ്യ ഫീച്ചറുക വീണ്ടും പ്രവർത്തിക്കുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.കുവൈറ്റ് കാൻസർ കൺട്രോൾ സെൻ്ററിലെ സംവിധാനങ്ങളും ആരോഗ്യ…

പ്രവാസികൾക്ക് സന്തോഷവാർത്ത; കുട്ടികൾക്ക് 90% നിരക്കിളവുമായി ജസീറ എയർവേയ്സ്

കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയായ ജസീറ എയർവേയ്സ് 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ലഭിക്കുക ഒക്ടോബർ 19ന് മുൻപ്…

അന്താരാഷ്ട്ര കേബിളിൽ തകരാർ; കുവൈറ്റിൽ ഇൻറർനെറ്റ് സേവനം മന്ദഗതിയിലായി

ജിസിഎക്‌സ് കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിളിൻ്റെ തകരാർ രാജ്യത്ത് ഇൻ്റർനെറ്റ് തകരാറിന് കാരണമായി. കുവൈറ്റ് സമുദ്രാതിർത്തിക്ക് പുറത്തുള്ള ഒരു പ്രദേശത്ത് അന്താരാഷ്ട്ര കേബിളിൻ്റെ തകരാറിനെ തുടർന്ന് കുവൈറ്റ് ക്രോസ് ഇൻറർനെറ്റ് സേവനം…

ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം; കുവൈറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസം തടവ്

കുവൈറ്റിൽ ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം നടത്തിയ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസത്തെ തടവ് വിധിച്ചു. അപ്പീല്‍ കോടതിയിലെ ഒരു കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് നടപടി. ജഹ്‌റ ഗവര്‍ണറേറ്റിലെ ഒരു ചെക്ക്…

കുവൈറ്റിൽ 20 കിലോ മയക്കുമരുന്നുമായി 14 പേർ അറസ്റ്റിൽ

20 കിലോഗ്രാം മയക്കുമരുന്നും മദ്യവും മറ്റ് നിരോധിത വസ്തുക്കളും കൈവശം വച്ചതിന് 14 പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമഗ്രികൾ കൈവശം വച്ചതായി സംശയിക്കുന്നവർ കുറ്റസമ്മതം നടത്തിയതായും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy