കുവൈത്തിൽ കോവിഡ് രോഗികൾക്ക് ലഭിച്ചത് മികച്ച ചികിത്സ: കണക്കുകൾ ഇപ്രകാരം
കുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഓരോ രോഗികൾക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് […]