Uncategorized

കുവൈത്തിൽ നിന്ന് ഡിസംബർ മാസത്തിൽ 3,375 പ്രവാസികളെ നാടുകടത്തി

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം ഡിസംബർ മാസത്തിൽ മൊത്തം 3,375 പ്രവാസികളെ നാടുകടത്തി.പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1,991 […]

Uncategorized

പുതുവത്സര അവധിക്കാലത്ത് സുരക്ഷ ശക്തമാക്കാൻ കുവൈത്ത്: സംയോജിത സുരക്ഷാ പദ്ധതി തയ്യാ‍ർ

പുതുവത്സര അവധിക്കാലത്ത് അച്ചടക്കം പാലിക്കുന്നതിനും നിയമം ലംഘിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഒരു സംയോജിത സുരക്ഷാ പദ്ധതി തയ്യാറാക്കി. സുരക്ഷയും പൊതു ക്രമസമാധാനവും സംരക്ഷിക്കുന്നതിനായി എല്ലാ

Uncategorized

​ഗൾഫിൽ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി

ബഹ്റൈൻ: ബഹ്റൈനിൽ കാണാതായ മലയാളിയുടെ മ്യതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി.കെ ചാക്കോയാണ് മരണപ്പെട്ടത്. മൂന്ന് ദിവസമായി നടന്നുവരുന്ന പോലീസ്

Uncategorized

റൺവേയിൽ പക്ഷികൾ: കുവൈറ്റ് എയർപോർട്ടിലെ നിരവധി വിമാനങ്ങൾ വൈകി

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ നിരവധി വിമാനങ്ങൾ എയർപോർട്ട് റൺവേയ്ക്ക് സമീപം ചില പക്ഷികളുടെ സാന്നിധ്യം മൂലം വൈകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

Kuwait

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന്

Kuwait

കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും

വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ

Kuwait

കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി

കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32

Uncategorized

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ബി.​ഇ.​സി സേ​വ​നം: അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ബ​ഹ്‌​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) സേ​വ​ന​ങ്ങ​ൾ ഇ​നി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ല​ഭ്യ​മാ​കും. എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ

Kuwait

കുവൈത്തിൽ ഇനി വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക് ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്.

Scroll to Top