സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസൽ വിറ്റ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് […]