Kuwait

കുവൈത്തിൽ പാർടൈം ജോലി: നിയമം നാളെ മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി

കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ […]

Kuwait

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; ശരീരമാകെ മുറിവ്; കൈക്ക് പൊട്ടൽ, ദേഹമാസകലം അടിയേറ്റ പാടുകൾ

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്.

Kuwait

കുവൈറ്റിൽ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘം

കുവൈറ്റിലെ ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നടന്ന രണ്ട് വ​ൻ മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 28,000 ദീനാ​റി​ന്റെ വ​സ്തു​ക്ക​ൾ മോ​ഷ​ണം

Kuwait

നാടിനെ നടുക്കി അരുംകൊല; ഭാര്യയെ വെട്ടിക്കൊന്ന് മുൻ പ്രവാസി ആത്മഹത്യ ചെയ്തു, രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ

Kuwait

10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും

ചാ​വ​ക്കാ​ട് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന്‌ 93 വ​ർ​ഷ​ത്തെ ത​ട​വും 5.6 ല​ക്ഷം രൂ​പ പി​ഴ​യും. മ​ണ​ത്ത​ല ദ്വാ​ര​ക ബീ​ച്ച് മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദി​നെ​യാ​ണ് (38)

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.92

Uncategorized

മുൻ പ്രവാസി മലയാളിയെ മകൻ തലക്കടിച്ച് കൊന്നു

കൊല്ലം ∙ സാമ്പത്തികത്തർക്കത്തെത്തുടർന്നു മകൻ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തിൽവച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം മൂന്നാംകുറ്റി ജംക്‌ഷനിലെ സിറ്റിമാക്സ് കലക്‌ഷൻസ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷൻ

Kuwait

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 10ന്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു

Kuwait

2024 ലെ റമദാൻ ആരംഭം ഈ ദിവസം: പ്രവചനം ഇങ്ങനെ

2024 ലെറമദാൻ മാർച്ച് 11ന് ആരംഭിച്ചേക്കുമെന്ന്ഈജിപ്ഷ്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ ആൻഡ് ജിയോഫിസിക്കൽ റിസർച്ച് മേധാവി ഡോ. ഗാഡ് അൽ-ഖാദി പ്രഖ്യാപിച്ചു, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺ റിസർച്ച്

Kuwait

മികച്ച ജോലിയാണോ ലക്ഷ്യം; കുവൈറ്റ് എയർവെയ്‌സിൽ നിരവധി തൊഴിലവസരങ്ങൾ, ഉടൻ അപേക്ഷിക്കാം

കുവൈറ്റ് എയർവെയ്‌സിൽ നിരവധി തൊഴിലവസരങ്ങൾ. നിങ്ങൾക്കും ഉടൻ അപേക്ഷിക്കാം. ക്യാബിൻ ക്രൂ അംഗങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും: അടിസ്ഥാന പ്രവർത്തനങ്ങൾ: ആവശ്യകത: ജോലി ആവശ്യകതകൾക്ക് പുറമേ, ഞങ്ങളുടെ ക്യാബിൻ

Exit mobile version