Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.80 […]

Kuwait

കുവൈത്തിൽ അരലക്ഷം ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി

35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്.മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ

Kuwait

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ണി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണമെന്ന് നിർദേശം

കു​വൈ​ത്ത് സി​റ്റി: ക്യാ​മ്പി​ങ് സീ​സ​ണി​ൽ മ​രു​ഭൂ​മി​യി​ൽ പോ​കു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് ടെ​ന്റി​ൽ​നി​ന്ന് ക​ത്തി​ച്ച ക​ൽ​ക്ക​രി ഒ​ഴി​വാ​ക്കു​ക​യും ജ​ന​റേ​റ്റ​റു​ക​ൾ ഓ​ഫ് ചെ​യ്യുകയും

Kuwait

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും പ്രശ്നം ഉണ്ടാക്കലും; കുവൈത്തിൽ പ്രവാസി കസ്റ്റഡിയിൽ

കു​വൈ​ത്ത് സി​റ്റി: അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​വും തീ​ർ​ത്ത പ്ര​വാ​സി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തേ​ക്ക് പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘ​ത്തെ അ​യ​ക്കു​ക​യും വ്യ​ക്തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Kuwait

നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു‍ട​ർ​ന്ന് കുവൈത്തിലെ മൂന്ന് സ്റ്റോറുകൾ അടപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൂ​ന്ന് സ്റ്റോ​റു​ക​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി ബ്രാ​ഞ്ചി​ന്റെ ഓ​ഡി​റ്റ് ആ​ൻ​ഡ് സ​ർ​വി​സ​സ് ഫോ​ളോ

Kuwait

കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ്

Uncategorized

കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി: അറിയാം വിശദമായി

കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഖാചരണ വേളയിൽ പാലിക്കേണ്ട മര്യാദകളും

Kuwait

കുവൈത്തിൽ പാർടൈം ജോലി: നിയമം നാളെ മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി

കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ

Kuwait

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; ശരീരമാകെ മുറിവ്; കൈക്ക് പൊട്ടൽ, ദേഹമാസകലം അടിയേറ്റ പാടുകൾ

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്.

Kuwait

കുവൈറ്റിൽ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘം

കുവൈറ്റിലെ ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നടന്ന രണ്ട് വ​ൻ മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 28,000 ദീനാ​റി​ന്റെ വ​സ്തു​ക്ക​ൾ മോ​ഷ​ണം

Exit mobile version