പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 10ന്; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു […]