Posted By user Posted On

കുവൈറ്റിൽ ദേശീയ ദിനങ്ങളിൽ കണ്ണിന് പരിക്കേറ്റവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവ്

ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് പൊതു ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിൽ ലഭിച്ച കേസുകളുടെ എണ്ണം […]

Read More
Posted By user Posted On

കുവൈറ്റിൽ എയർപോർട്ട് റോഡിൽ വാഹനം കൂട്ടിയിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ […]

Read More
Posted By user Posted On

വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍; ജീവനക്കാരെ ഉപദ്രവിച്ചു; ഒടുവിൽ കൈകൾ ബന്ധിച്ചു യാത്ര

യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍. ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

അഭിമാനം വാനോളം: ഇന്ത്യയുടെ ബ​ഹിരാകാശ ദൗത്യത്തിന് മലയാളിയും: പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാനി’ൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം മാറ്റി: അറിയാം വിശദമായി

വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിക്കുന്നത് സംബന്ധിച്ച് വൈദ്യുതി, ജലം,പുനരുൽപ്പാദിപ്പിക്കാവുന്ന […]

Read More
Posted By Editor Editor Posted On

കു​വൈ​ത്ത് പ്ര​വാ​സി മലയാളി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് പ്ര​വാ​സി മലയാളി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. വ​ണ്ടൂ​ർ വാ​ളോ​റി​ങ്ങ​ൽ മാ​ഞ്ചേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ (54-ചെ​റി​യോ​ൻ) […]

Read More