കൂട്ട രാജി; അമ്മയിൽ നിന്ന് മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു
താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. അമ്മയുടെ ഭരണസമിതിയും പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. […]