അധ്യാപികയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ വാച്ച്മാന് വധശിക്ഷ ശിക്ഷിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഡ്യൂട്ടി സമയത്ത് മറ്റാരും ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിൽ കടന്ന പ്രതി, വാതിൽ അടച്ച ശേഷം അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ പീഡന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Home
Uncategorized
കുവൈറ്റിൽ അധ്യാപികയെ പീഡിപ്പിച്ച സ്കൂൾ വാച്ച്മാന് വധശിക്ഷ
