കുവൈറ്റിൽ മോശം കാലാവസ്ഥ; ജാഗ്രത നിർദേശം
കുവൈറ്റിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലത്തിന് കാരണമാകുമെന്നും തിരശ്ചീന ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും പൊടിപടലങ്ങളും […]