പ്രവാസികൾക്ക് തിരിച്ചടി; 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേശകരുടെ കരാര്‍ പുതുക്കില്ലെന്ന് കുവൈറ്റ്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസി ഉപദേഷ്ടാക്കളുടെ കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈറ്റിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം. ഇതിന് സിവില്‍ സര്‍വീസ് […]