കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 32 കാറുകൾ നീക്കം ചെയ്തു
കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വിഭാഗം പൊതു വൃത്തിയും റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് 15 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട 32 […]