കുവൈറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 നടപടികളുമായി അധികൃതർ
ഓരോ പുതിയ അധ്യയന വര്‍ഷത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കാന്‍ കുവൈറ്റ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ അടുത്തിടെ നടന്ന […]