കുവൈത്തിൽ ഉത്പാദന തിയതികളിൽ കൃത്രിമം കാണിച്ച കടക്കെതിരെ നടപടി
കുവൈത്തിൽ ഉത്പാദന തിയതികളിൽ മാറ്റം വരുത്തി ഉത്പന്നങ്ങൾ വിറ്റഴിച്ചുപോന്ന കട വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി . വാഹനങ്ങളുടെ ടയറുകളിൽ രേഖപ്പെടുത്തിയ യഥാർത്ഥ ഉല്പാദന തിയതിയിൽ കൃത്രിമം നടത്തി […]