ഓണ്‍ലൈനില്‍ വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; പ്രവാസി സംഘം കുവൈറ്റില്‍ അറസ്റ്റില്‍
കുവൈറ്റില്‍ ആവശ്യക്കാര്‍ക്ക് സിക്ക് ലീവ് വ്യാജമായി തയ്യാറാക്കി നല്‍കുന്ന രണ്ടംഗ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ഈജിപ്ഷ്യന്‍ പ്രവാസികള്‍ അടങ്ങുന്ന […]