കുവൈത്തിൽ പേജർ സേവനം വർഷങ്ങൾക്ക് മുമ്പ് നിർത്തി; ആശങ്ക വേണ്ടെന്ന് അധികൃതർ
കുവൈത്തിൽ പേജറുകൾക്ക് ഫ്രീക്വൻസികൾ ലഭ്യമല്ലെന്നും ഏകദേശം 20 വർഷം മുമ്പ് ഈ സാങ്കേതികവിദ്യ നിർത്തലാക്കിയപ്പോൾ ഫ്രീക്വൻസികൾ നിർജ്ജീവമാക്കിയെന്നും അതോടൊപ്പം സ്മാർട്ട് ഉപകരണങ്ങളിൽ മാസ് ഹാക്കിംഗ് ആശങ്കകളില്ലെന്നും റിപ്പോർട്ട്. […]