സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ ആരോഗ്യ പരിശോധന; ക്ലിനിക്കുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും
പുതിയ അക്കാദമിക വര്‍ഷാരംഭത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ പരിശോധനാ രജിസ്‌ട്രേഷനുകള്‍ക്ക് തിരക്കേറിയതോടെ പരിശോധയ്ക്ക് വിപുലമായ സൗകര്യമൊരുക്കി കുവൈറ്റ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ സ്‌കൂള്‍ ആരോഗ്യ വകുപ്പ് പുതിയ […]