അമിത ജോലി സമ്മർദ്ദം മൂലം EYലെ മലയാളി ജീവനക്കാരിയുടെ ആത്മഹത്യ; പരാതിയിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു
ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ (EY) ജോലിക്ക് കയറി 4 മാസത്തിനകം മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ അമിതജോലി ഭാരത്താൽ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര […]