വളർത്തുനായയുമായി ലൈംഗിക ബന്ധം: ദൃശ്യങ്ങൾ പങ്കുവച്ച ഇൻഫ്ലുവൻസർ അറസ്റ്റിൽ

വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ‘ഡോഗ് മോം’ എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തതായി…

അമൽ എവിടെ?; കുവൈത്തിൽ കപ്പലപകടത്തിൽ കാണാതായിട്ട് എഴു മാസം, പിടയുന്ന മനസ്സോടെ കുടുംബം കാത്തിരിക്കുന്നു

ഈ പെരുന്നാളിനെങ്കിലും പൊന്നുമോന്റെ ഒരു ഫോൺവിളി പ്രതീക്ഷിച്ച് കണ്ണൂർ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയിൽ സുരേഷ് കുമാറും കുടുംബവും കാത്തിരിക്കുകയായിരുന്നു. കപ്പലപകടത്തെത്തുടർന്ന് കാണാതായ മകൻ അമൽ കെ. സുരേഷിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാതായിട്ട്…

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം. തീപിടിത്തത്തിൽ നാ​ശ​ന​ഷ്ടമുണ്ടായി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി സെ​ൻ​ട്ര​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെൻറുകളിലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ…

കുവൈത്തിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച; രജിസ്ട്രേഷന് ചെയ്യേണ്ടത് ഇത്രമാത്രം

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു.ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ അ​ബ്ബാ​സി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ…

കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ നിര്യാതയായി

കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38) ആണ് മരിച്ചത്. അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഭർത്താവ്: സഞ്ജു ടോം…

കുവൈറ്റിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കുവൈറ്റിലെ മൈദാൻ ഹവല്ലിയിൽ ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്…

കുവൈറ്റിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

കുവൈറ്റിലെ സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിന്‍റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന ക്യാമ്പയിൻ ഉപയോഗിച്ച്…

കുവൈറ്റിൽ സിനിമാ തിയേറ്ററുകളിൽ ഫയർഫോഴ്‌സ് പരിശോധന

കുവൈറ്റ് ഫയർ ഫോഴ്‌സ് പ്രിവൻഷൻ സെക്ടർ ഞായറാഴ്ച വൈകുന്നേരം രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകളിൽ സുരക്ഷയും തീപിടുത്ത പ്രതിരോധ ആവശ്യകതകളും ഉറപ്പാക്കുന്നതിനായി ഒരു പരിശോധന കാമ്പയിൻ നടത്തി. അപകട നിരക്ക് കുറയ്ക്കുക, തീപിടുത്തത്തിന്റെ…

ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിർത്താൻ സാധിക്കും, ശീലമാക്കൂ

ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ…

കുവൈത്തിലെ നറുക്കെടുപ്പ് കൃത്രിമം: വിദേശികൾ അടക്കം 58 പേർ നിരീക്ഷണത്തിൽ; കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ പരിശോധിക്കും

യാ ഹാല റാഫിൾ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ടാസ്‌ക് ഫേഴ്‌സ്. ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് നോമ്പുതുറക്കെത്തിയവർ

കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന…

കുവൈറ്റിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ (21) ആണ് അന്തരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി…

ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം

മസ്‌കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ്…

ചെറിയ പെരുന്നാൾ അവധി; കുവൈത്ത് എയർപോർട്ട് വഴി സഞ്ചരിക്കുക 188,450 യാത്രക്കാർ

കുവൈത്ത് സിറ്റി: മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള ഈദ് അൽ ഫിത്ര്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 1,640 വിമാനങ്ങളിലായി 188,450 യാത്രക്കാർ സഞ്ചരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ…

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നിബാധയെ നേരിടുന്നതിൽ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ മരണപ്പെട്ട ജനറൽ ഫയർ ഫോഴ്‌സ് അംഗവും ഫസ്റ്റ് വാറന്റ് ഓഫീസറുമായ സലേം ഫഹദ് അൽ-അജ്മിയുടെ കുടുംബത്തിന് അമീർ ശൈഖ് മെഷാൽ…

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഹിജ്റ…

വാട്ട്സ്ആപ്പിന് പുതിയ അപ്ഡേറ്റ്; ഇത് ഇൻസ്റ്റാഗ്രാം പോലെ തോന്നിപ്പിക്കും

ഉപയോക്താക്കളെ അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരുന്ന ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ആദ്യകാല ഇന്റർനെറ്റ് ട്രെൻഡുകളിൽ നിന്നും ഇൻസ്റ്റാഗ്രാം പോലുള്ള…

ഈദുൽ ഫിത്തർ സമയത്ത് വൈദ്യ പരിചരണത്തിനായി കുവൈത്തിൽ പ്രത്യേക തയ്യാറെടുപ്പുകൾ

ഈദുൽ ഫിത്തറിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളും സജ്ജമാണെന്ന് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ശനിയാഴ്ച പറഞ്ഞു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെയും അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ…

സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ; ക്രമക്കേട് റിപ്പോർട്ട് ചെയ്യാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം ഓൺലൈൻ പ്ലാറ്റ്‌ഫോം തുടങ്ങി

കുവൈത്ത്: കുവൈത്ത് വാണിജ്യ മന്ത്രാലയം സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു.https://ccas.moci.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകളെക്കുറിച്ചുള്ള പരാതികളും നിയമലംഘനങ്ങളും നേരിട്ട്…

ട്രാഫിക് നിയമലംഘകരെ ജാ​ഗ്രതൈ; ഇനി പിടിവീഴും , കുവൈത്തിൽ ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു

കുവൈത്ത്: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു.വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ ക്യാമറകൾക്ക് കഴിയും.ട്രാഫിക്…

ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ

സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ. ജനങ്ങൾക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാൻ ഇറക്കിയ പ്രസ്താവനയിൽ ആശംസിച്ചു.അമീർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

നിമിഷ പ്രിയയുടെ വധശിക്ഷ: വ്യക്തത വരുത്തി ജയില്‍ അധികൃതര്‍

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയെന്ന സംഭവത്തില്‍ വ്യക്തത വരുത്തി ജയില്‍ അധികൃതര്‍. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന…

കുവൈറ്റിൽ വീടിന്റെ മുൻഭാഗം തകർന്ന് ഒരു മരണം

കുവൈറ്റിലെ സബാഹ് അൽ സലേമിൽ വീടിന്റെ മുൻഭാഗം തകർന്ന് ഒരു മരണം. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മിഷ്‌റിഫ് സെന്‍ററിലെ അഗ്നിശമന സേന ഇന്നലെ ഉച്ചകഴിഞ്ഞ്…

കുവൈറ്റിൽ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം

കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ആണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു.കുവൈത്തിലെ…

കുവൈറ്റിലെ ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

കുവൈറ്റിലെ കിംഗ് ഫഹദ് റോഡ് ഫ്ലൈഓവർ പ്രവേശന കവാടം (സാൽമിയയിലേക്ക്) മുതൽ നാലാമത്തെ റിംഗ് റോഡ് വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ജഹ്റയിൽ നിന്ന് വരുന്ന…

മാസപ്പിറവി കണ്ടു; കുവൈറ്റിൽ നാളെ ഈദുൽ ഫിത്വർ

കുവൈത്തിൽ നാളെ ( ഞായറാഴ്ച ) ഈദുൽ ഫിത്വർ ആയിരിക്കും. സൗദിയിൽ ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇത് സംബന്ധിച്ച് കുവൈത്ത് മതകാര്യ മന്ത്രാലയം അൽപ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഒമാൻ…

കുവൈറ്റ് പ്രവാസികൾക്ക് തിരിച്ചടി; ഏപ്രിൽ മുതൽ സർക്കാർ ജോലികളിൽ തുടരാനാകില്ല

കുവൈറ്റിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതർ. അപൂർവമല്ലാത്തതും പകരം കുവൈറ്റ് ജീവനക്കാർ ലഭ്യമായതുമായ സർക്കാർ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ ഉടൻ പിരിച്ചുവിടാനാണ് തീരുമാനം. ഇത് പ്രകാരം…

കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ്: കേസ് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണത്തിലിരിക്കുന്ന നറുക്കെടുപ്പ് കേസ് സംബന്ധിച്ച് ഒരു വിവരങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ല.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ…

17 ലക്ഷം രൂപയുടെ സമ്പാദ്യം വേണോ? 333 രൂപയുടെ ഈ മാന്ത്രിക നിക്ഷേപത്തിലൂടെ പറ്റും

ഭാവിയിലേക്ക് പണം സമ്പാദിക്കുന്നത് ഒരു നിർണായക കാര്യമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികൾ ഇതിന് പല തരത്തിലുള്ള അവസരമാണ് സാധാരണക്കാർക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും…

കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു

കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ 9,10 റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഏപ്രിൽ 5 ലേക്ക് മാറ്റി വെച്ചു. വാണിജ്യ മന്ത്രാലയത്തിലെ റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവിഷൻ…

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ? ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് നിമിഷ പ്രിയ

വധശിക്ഷ നടപ്പാക്കാനുള്ള തിയതി നിശ്ചയിച്ചെന്ന് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ സന്ദേശം. ആക്ഷൻ കൗൺസിൽ അംഗത്തിനാണ് നിമിഷ പ്രിയയുടെ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷക നിമിഷ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.537894 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

ലഹരിക്കടിമയായ മകന്‍ പിതാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി; ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

ലഹരിക്കടിമയായ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിയായ പിതാവിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെന്‍റെ (52) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ…

വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ‘ഓടിനടന്ന്’ യുവതി; വെള്ളം തളിച്ച് ഭീതിപരത്തി പരാക്രമവും

ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ‘ഓടിനടന്ന്’ യുവതി. ടെർമിനൽ ഡിയിലാണ് സംഭവം. പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കയ്യിൽ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുമായിരുന്നു…

കുവൈറ്റിൽ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം: എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ

കുവൈറ്റിൽ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ എ​ട്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ ഇ​വ​ര്‍ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തായാണ് ദൃശ്യങ്ങൾ.…

കുവൈറ്റിൽ 2015 മുതലുള്ള നറുക്കെടുപ്പുകൾ വാണിജ്യ മന്ത്രാലയം പരിശോധിക്കും; 5 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ 2015 മുതലുള്ള ബാങ്കുകളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള നറുക്കെടുപ്പുകൾ നിയമസാധുത നിർണ്ണയിക്കുന്നതിനായി സൂക്ഷ്മമായി പരിശോധിക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ സത്യാന്വേഷണ സമിതി വ്യാഴാഴ്ച അറിയിച്ചു. തെളിവുകളുടെയും നിയമ പ്രക്രിയയുടെയും അടിസ്ഥാനത്തിൽ…

രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌തിട്ടുണ്ടോ? പ്രവാസികൾക്ക്‌ കോളടിച്ചു, പലിശയില്ലാതെ രണ്ട് ലക്ഷം കിട്ടും; എങ്ങനെയെന്നോ?

കുടുംബശ്രീ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേൾ) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാർക്ക്…

ഇഫ്താർ ഭക്ഷണം എല്ലാവർക്കും; വിശുദ്ധ മാസത്തിൽ കാരുണ്യക്കടലായി കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്ത് കാരുണ്യത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറുന്നു. എല്ലാ ദേശക്കാരുമായ നോമ്പനുഷ്ഠിക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകാൻ ജീവകാരുണ്യ പ്രവർത്തകർ കൈകോർക്കുന്നു. കുവൈത്ത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സാമൂഹിക…

19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തിൽ കള്ളനോട്ട് അടിച്ച കേസിൽ ഒരു ഏഷ്യൻ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദ് അൽ ദവാസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ…

കുവൈറ്റിലെ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം: എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ

റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ എ​ട്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ ഇ​വ​ര്‍ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​റ​കെ പൊ​ലീ​സ്…

വിമാനയാത്രയ്ക്കിടെ സ്ത്രീകളുടെ മുന്നിലിരുന്ന് ലൈംഗിക വൈകൃതം; യുവാവ് അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത 33കാരനായ യുവാവ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികില്‍ നിന്ന് ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്‍റെ വിമാനത്തിലാണ് സംഭവമുണ്ടായത്. യുവാവിന്‍റെ പ്രവൃത്തിയില്‍ ബുദ്ധിമുട്ടുണ്ടായതോടെ സഹയാത്രികര്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.605203 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

16കാരിയെ വിവാഹം ചെയ്ത് മുങ്ങി; യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്

16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്‍റെ പിടിയിലായത്. വധുവിന്‍റെ പരാതിയിലാണ്…

ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ടോ, കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയ്ക്കെതിരെ കേസ്

ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ട കണ്ടതിന് പിന്നാലെ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്‍റെ പരാതിയിൽ ഭാര്യക്കെതിരെ കേസെടുത്തു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ…

കുവൈറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കുവൈറ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സ്‌​കാ​നി​ങ്ങി​നി​ടെ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ ബാ​ഗ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്…

ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്

മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്…

കുവൈറ്റിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ മലയാളി മരണമടഞ്ഞു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ശ്രീകല മൃതദേഹം നാട്ടിലേക്ക്…

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്‌സ് മരണമടഞ്ഞു.കണ്ണൂര്‍ സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് ഇന്ന് കാലത്ത് സബാഹ് പാലിയേറ്റീവ് കെയര്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761481 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റ് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ വ്യാജ കറൻസിയുമായി അറസ്റ്റിൽ

പത്ത് വർഷം മുൻപ് കുവൈറ്റിൽ പിൻവലിച്ച അഞ്ചാം പതിപ്പ് കറൻസി വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിലായി. ഏഷ്യൻ വംശജനായ മുൻ ജീവനക്കാരനെയാണ്…

പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ…

വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കണമെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം

വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.ശനിയാഴ്ച ചന്ദ്രകല ദർശിക്കുന്ന സ്വദേശികളും വിദേശികളും 25376934 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പെരുന്നാൾ പ്രഖ്യാപനം സംബന്ധിച്ച് സുപ്രീം ജുഡീഷ്യൽ…

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി യുവാവ് മരണടഞ്ഞു. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശിയും കുവൈത്ത് കെ.എം.സിസി അഴീക്കോട് മണ്ഡലം അംഗവുമായ അഹമ്മദലി (40 )) ആണ് മരണമടഞ്ഞത്.ഭാര്യ : ഫാത്തിമ റസലീന. മക്കൾ ഫാത്തിമ…

കുവൈത്ത് ​റാഫി​ൾ ഡ്രോ ​ക്ര​മ​ക്കേ​ട്; പ്രവാസി ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ (​യാ ഹാ​ല റാ​ഫി​ൾ ) ക്ര​മ​ക്കേ​ടി​ൽ ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു പ്ര​ധാ​ന​പ്ര​തി​ക​ൾ പി​ടി​യി​ൽ.അ​ൽ ന​ജാ​ത്ത് ചാ​രി​റ്റ​ബി​ൾ ക​മ്മി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പി​ടി​യി​ലാ​യ സ്ത്രീ. ​ഇ​വ​രു​ടെ ഭ​ർ​ത്താ​വും…

കള്ളനോട്ട് കൈമാറാൻ ശ്രമം; കുവൈത്തിൽ പ്രവാസിയായ മുൻ സെൻട്രൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കുവൈത്തിൽ കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് കുവൈത്ത് കറൻസി വ്യാജമായി നിർമ്മിച്ച മുൻ സെൻട്രൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിലായി.2015 ൽ പിൻ വലിക്കപ്പെട്ട 10, 20 ദിനാറിന്റെ പത്തൊമ്പതിനായിരം ദിനാർ മൂല്യമുള്ള നോട്ടുകളാണ്…

പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്

പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ…

കുവൈറ്റിൽ ഈദ് അവധിക്കാലത്ത് 47 പുതിയ ആരോഗ്യ ക്ലിനിക്കുകൾ

2025 ലെ ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കായി ആരോഗ്യ മന്ത്രാലയം സമഗ്രമായ ഒരു പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. MoH പ്രകാരം, വിവിധ പ്രദേശങ്ങളിലെ 47 ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും…

ഇത്തരക്കാ​​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണമെന്ന് കുവൈത്ത് മന്ത്രാലയം

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ…

പതിനാറുകാരിയെ വിവാഹം ചെയ്തതിന് പിന്നാലെ നാടുവിട്ടു; പോക്സോ കേസ് പ്രതിയെ വിദേശത്തെത്തി പൊക്കി കേരള പൊലീസ്

പതിനാറ് വയസുള്ള പെൺകുട്ടിയെ കെട്ടി ഏതാനും ദിവസങ്ങൾക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ലൈംഗിക പീഡന പരാതിയും. പോക്സോ, ശൈശവ വിവാഹ കേസുകളിൽ കുടുങ്ങിയ മണ്ണാർക്കാട്…

വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും…

കുവൈത്തിൽ ഈദുൽ ഫിത്തർ ഈ ദിവസം; കാലത്തെ പ്രാർത്ഥന സമയം അറിഞ്ഞോ?

കുവൈത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥന കാലത്ത് 5:56 ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾക്ക് പുറമേ 57 കേന്ദ്രങ്ങളിൽ ഇത്തവണ ഈദ്…

കുവൈത്തിലെ നറുക്കെടുപ്പ് തട്ടിപ്പ് ; തട്ടിപ്പ് പുറത്തു കൊണ്ടു വന്ന പൊലീസുകാരന് അഭിനന്ദന പ്രവാഹം

കുവൈത്തിൽ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നവാഫ് അൽ-നാസർ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന് കുവൈത്തി സമൂഹത്തിൽ നിന്നും അഭിനന്ദന പ്രവാഹം. ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗത്തിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761481 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

ഈദുൽ ഫിത്തർ; വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന

ഈദ് അവധിയോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന. കുവൈറ്റിൽ നിന്ന് അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് സാധാരണയിലും കൂടുതലാണ്. ഈദ് അവധിക്കാലത്ത് യാത്രയ്ക്കുള്ള ആവശ്യം വർദ്ധിച്ചതിനാലാണ് ഇത്. കാരണം…

എല്ലാ ബാങ്ക് ഡ്രോകളും നിർത്താനൊരുങ്ങി സെൻട്രൽ ബാങ്ക്; കഴിഞ്ഞ 3 വർഷത്തെ എല്ലാ റാഫിൾ ഡ്രോകളും അവലോകനം ചെയ്ത് മന്ത്രാലയം

റാഫിൾ നറുക്കെടുപ്പുകളിലെ കൃത്രിമത്വം സംബന്ധിച്ച നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് വർഷമായി വാണിജ്യ നറുക്കെടുപ്പുകളുടെ സമഗ്രമായ ഓഡിറ്റ് നടത്തുകയും വിജയികളുടെ പേരുകൾ പരിശോധിക്കുകയും ചെയ്യുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. അതേസമയം,…

ഈദിന് പുതിയ ബാങ്ക് നോട്ടുകൾ നൽകി സെൻട്രൽ ബാങ്ക്

ഈദ് അൽ-ഫിത്തറിന് മുന്നോടിയായി വിവിധ മൂല്യങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, പ്രധാന ഷോപ്പിംഗ് മാളുകളിലെ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ പുതിയ കുവൈറ്റ് ദിനാർ നോട്ടുകൾ ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ)…

കുവൈറ്റിൽ ബാങ്കുകൾക്ക് ഈദ് അൽ-ഫിത്തർ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം ഞായറാഴ്ച 30/3/2025 ആണെങ്കിൽ, പ്രാദേശിക ബാങ്കുകൾക്ക് ഞായർ, തിങ്കൾ, ചൊവ്വ (30/3/2025, 31/3/2025, 4/1/2025) ദിവസങ്ങളിൽ അവധിയായിരിക്കും,…

ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ…

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രം

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ വിധ പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രമേ കൈമാറ്റം ചെയ്യാൻ പാടു ള്ളൂ.ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രി നാസർ…

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

സ​മു​ദ്രാ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഇ​റാ​നി​ക​ളാ​യ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.ഏ​ക​ദേ​ശം അ​ര ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് കു​വൈ​ത്ത് കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 125…

കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ,…

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി മടക്കം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന് രാവിലെ കുവൈത്തിലെ താമസ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.736455 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം

കുവൈറ്റിലെ ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അർദിയ, അൽ…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോട്ടൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ആണ് കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.…

റാഫിൾ ഡ്രോ അഴിമതി: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്, രാജ്യം വിടാനൊരുങ്ങിയ യുവതിയും, ഭർത്താവും അറസ്റ്റിൽ; ഇന്ത്യക്കാരടക്കം ഉൾപ്പെട്ടതായി സൂചന

2023 മുതൽ വിവിധ റാഫിളുകളിലായി 7 വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ഒരു ശൃംഖലയെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ ഈജിപ്ത്യൻ സ്ത്രീയും ഭർത്താവും അൽ-നജാത്ത് ചാരിറ്റി…

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്..കുവൈത്തിലെ മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.പിതാവ്: മനോഹരൻ. മാതാവ്: മിനി.…

വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ്…

കുവൈത്തിൽ 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക പുറത്ത്

കുവൈത്തിൽ സർക്കാർ മേഖലയിൽ ഈ വർഷം 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക സിവിൽ സർവീസ് കമ്മീഷൻ പുറത്തു വിട്ടു.ഇത് പ്രകാരം ഈ പട്ടികയിൽ ഉൾപ്പെട്ട തൊഴിലുകളിൽ ജോലി…

ആശംസാ സന്ദേശങ്ങൾ ഇടതടവില്ലാതെ അയക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഉടൻ പൂട്ടിയേക്കും

സംശയാസ്പദവും ഐ.ടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.619536 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

റമദാനിലെ അവസാന പത്ത് ദിവസത്തേക്കുള്ള ഒരുക്കങ്ങൾ; പള്ളികളിൽ പരിശോധന

വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനായി തലസ്ഥാന ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ-അലി അൽ-സബ ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് മോസ്കിൽ പരിശോധന നടത്തി. ആരാധനക്കാർക്ക്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർട്മെ​ന്റി​ൽ തീപിടുത്തം. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.കുവൈത്തിലെ…

വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ പെട്ടിയിൽ എന്തെന്ന് പിന്നെയും പിന്നെയും ചോദിച്ചു, ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി, ഒടുവിൽ പെട്ട് മലയാളി യാത്രക്കാരൻ

കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരന്റെ മറുപടി അയാൾക്ക് തന്നെ പണിയായി. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോ​ഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി പറഞ്ഞതാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കൊച്ചി നെടുമ്പാശ്ശേരി…

കുവൈറ്റിലേക്ക് അര ലക്ഷം ദിനാർ വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന്…

ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേന യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം

ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം.ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ്…

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ വിൽപന: കുവൈത്തിൽ 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു

മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ…

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ; കാരണം ഇതാണ്

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ നിയമ പരമായ നില…

കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ വരുത്തിയ മാറ്റ പ്രകാരമാണ്…

വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓണാവില്ല: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്; ഇക്കാര്യങ്ങൾ അറിഞ്ഞോ

ഉപഭോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. വീഡിയോ കോളിലാണ് പുതിയ മാറ്റം വരുന്നത്. ഇനി…

എത്ര കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? എങ്കിൽ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

വണ്ണം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില ചേരുവകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പ്രോട്ടീന്‍പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ചിക്കന്‍, ആട്, ബീഫ്, പോര്‍ക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.03284 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

പ്രമേഹരോഗികൾ ഇഫ്താറിന് മുമ്പ് കഠിനമായ വ്യായാമം ഒഴിവാക്കാൻ നിർദേശം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാൻ, വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താറിന് മുമ്പ് കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രമേഹ രോഗികളോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ച ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം…

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷം

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം…

റമദാനിന്റെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ കുവൈറ്റിൽ പള്ളികൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കി

റമദാൻ മാസത്തിലെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ, ഗതാഗതം നിയന്ത്രിക്കുന്നതിനും, സുഗമമായ ചലനം ഉറപ്പാക്കുന്നതിനും, തിരക്ക് തടയുന്നതിനുമായി, പള്ളികൾക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കൂടുതൽ പട്രോളിംഗും സുരക്ഷാ ഉദ്യോഗസ്ഥരും…