കുവൈത്തിലുള്ള പൗരന്മാർക്ക് ജാ​ഗ്രത നിർദേശം നൽകി ഈ രാജ്യത്തെ എംബസി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാർക്ക് നിർദേശം നൽകി. പശ്ചിമേഷ്യയിൽ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ കുവൈത്തിലും…

ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി

കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും അവസരമൊരുങ്ങി. സ്വദേശി ഭവനത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലിക്ക് വേണ്ടി കുവൈത്തിലെത്തി വീസ…

എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്; പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കുവൈത്ത്

കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 30,000 പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്…

കുവൈത്തിലെ ഈ റോഡ് ജൂ​ലൈ ര​ണ്ടു​വ​രെ അ​ട​ച്ചി​ടും

ഫ​ഹാ​ഹീ​ൽ ഇ​ന്റ​ർ​സെ​ക്ഷ​ൻ ജൂ​ലൈ ര​ണ്ടു​വ​രെ അ​ട​ച്ചി​ടും. റോ​ഡ് പ​ണി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. സ​ബാ​ഹി​യ​യി​ലേ​ക്കു​ള്ള ഫ​ഹാ​ഹീ​ൽ റൗ​ണ്ട്എ​ബൗ​ട്ട് (റോ​ഡ് 212 ൽ), ​കു​വൈ​ത്ത്…

മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കൂടാതെ രാജ്യത്ത് വരണ്ടതും…

കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒപ്പുവച്ചു.…

കുടിവെള്ളത്തിന്റെ സുരക്ഷയും ​ഗുണനിലവാരവും; ഉറപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയം വീടുകളിൽ വിതരണം ചെയ്യുന്ന കുടി വെള്ളം സുരക്ഷിതവും ഉയർന്ന നിലവാരം പുലർത്തുന്നവയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ മുഴുവൻ സമയവും കർശനമായ, പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും 100 ശതമാനവും…

ഇറാൻ – ഇസ്രായേൽ സംഘർഷം; വിവിധ നിർദേശങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

ഇറാനും ഇസ്രായീലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആശങ്കകൾ അകറ്റുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വാണിജ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഇതിന്റെ ഭാഗമായി ജം…

കുവൈറ്റ് വ്യോമപാത ഒഴിവാക്കി വിമാനകമ്പനികൾ: വൻ തുകയുടെ വരുമാന നഷ്ടം

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ നിരവധി വിമാന കമ്പനികൾ തങ്ങളുടെ വ്യോമ പാത മാറ്റിയതോടെ കുവൈത്തിന് പ്രതി ദിനം ഏകദേശം ഇരുപത്തി രണ്ടായിരം ദിനാറിന്റെ വരുമാന നഷ്ടം.ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.736334 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വ്യാഴാഴ്ച ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി

കുവൈറ്റിൽ 1447 ലെ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് (ഹിജ്‌റ) , 2025 ജൂൺ 26 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ ഇന്ന് പ്രഖ്യാപിച്ചു.…

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിക്ക് ജാമ്യം; ഇനി മെഡിക്കൽ നിരീക്ഷണം

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരത്തിന് ജാമ്യം. 200 ദിനാർ ജാമ്യത്തിലാണ് നടിയെ വിട്ടയച്ചിരിക്കുന്നത്. നടിയെ ചികിത്സയ്ക്കായി മെഡിക്കൽ നിരീക്ഷണത്തിൽ വെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ…

കേരളത്തിലേക്ക് മാത്രം റദ്ദാക്കിയത് 40 എയര്‍ ഇന്ത്യ സര്‍വീസുകള്‍, ആകെ 87 എണ്ണം, ദുരിതത്തിലായി പ്രവാസികള്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന…

അതിക്രൂരം; കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു, കാരണം അജ്ഞാതം

കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗവർണറേറ്റിലെ പോലീസ്…

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന്…

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ…

ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ…

ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത്…

ആണവ വികിരണ തോത്; കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഷെയ്ഖ് സലേം അൽ-അലി…

ഇറാൻ നേരെയുള്ള അമേരിക്കൻ ആക്രമണം; ​കുവൈത്തടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

ഇറാൻ ഇസ്രായീൽ സംഘർഷത്തിൽ ഇന്ന് പുലർച്ചെ അമേരിക്ക ഇറാനെ ആക്രമിച്ച സാഹചര്യം ഉണ്ടായതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത് ഗുരുതമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു . സംഘർഷത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായതോടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.546223 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ; ജറൂസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്. ഇറാന്റെ ആണവ…

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, നഗ്നതാപ്രദര്‍ശനം; സവാദ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് (29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു സംഭവം. ബസില്‍…

ആകാശദുരന്തം; പിഴവുകൾക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കും

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടമുണ്ടായ സാഹചര്യങ്ങള്‍ക്ക് പിഴവുകള്‍ക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ എയര്‍ ഇന്ത്യ പുറത്താക്കും. “പ്രവർത്തനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായ” മൂന്ന് ഉദ്യോഗസ്ഥരെ ക്രൂ ഷെഡ്യൂളിങ്, റോസ്റ്ററിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ…

ഇറാനിൽ കുടുങ്ങിക്കിടന്ന 334 പൗരന്മാരെ കുവൈറ്റിലെത്തിച്ചു

കുവൈറ്റ് എയർവേയ്‌സ് നടത്തുന്ന പ്രത്യേക ഒഴിപ്പിക്കൽ വിമാനം വഴി ശനിയാഴ്ച രാവിലെ ഇറാനിൽ നിന്ന് 334 പൗരന്മാരെ വിജയകരമായി തിരിച്ചെത്തിച്ചു. ഇറാനിയൻ നഗരമായ മഷാദിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള…

കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ

കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ വ്യാജരേഖ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായും തെളിഞ്ഞു. അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ…

കള്ളപ്പണത്തിനെതിരെ നിയമം കടുപ്പിച്ച് കുവൈത്ത്; 14 കോടി വരെ പിഴ

കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം…

കുവൈറ്റിൽ മദ്യപിച്ച് വാഹനം ഓടിച്ചയാൾ അറസ്റ്റിൽ

കുവൈത്തിൽ മദ്യപിച്ച് വാഹനമോടിച്ച ബിദൂണ്‍ അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും ഹൈവേയിൽ ഗതാഗത നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതിനുമാണ് 63കാരനെതിരെ അൽ ഖാഷാനിയ്യ പോലീസ് കേസെടുത്തത്. ഇയാളിൽ…

രഹസ്യവിവരം കിട്ടിയപ്പോൾ പരിശോധന, കൈയിൽ കഞ്ചാവും കൊക്കെയ്നും, യുവതി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരങ്ങളുടെ…

തൊണ്ടയിൽ ബ്ലേഡ് കൊണ്ടപോലെ വേദന: പുതിയ കൊവിഡ് വകഭേദം പടരുന്നു, ജാഗ്രത വേണം

ലോകമെമ്പാടും, പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലും യുകെ, യുഎസ്‌ എന്നിവിടങ്ങളിലും ‘നിംബസ്‌’ എന്ന പുതിയ കോവിഡ് വകഭേദം പടരുന്നു.തൊണ്ടയില്‍ വേദനയുണ്ടാക്കുന്ന ഇതിനെ ‘റേസര്‍ ബ്ലേഡ് ത്രോട്ട്’ എന്നും വിളിക്കുന്നു. തൊണ്ടയില്‍ ബ്ലേഡ് കുടുങ്ങിയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.594886 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

ഈ ഗൾഫ് രാജ്യത്ത് നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു; ഇതിന് പിന്നിലെ പ്രധാന കാരണമിത്

യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് മിഡില്‍ ഈസ്റ്റ് സാലറി സര്‍വേ 2025 വെളിപ്പെടുത്തുന്നു. ശമ്പള വര്‍ധനവിലെ കാലതാമസമാണ് ഇതിന്റെ…

കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ

കുവൈറ്റിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ. ബുദ്ധിമുട്ടുകൾ നേരിട്ടതോടെ വിവിധ വിദ്യാഭ്യാസ ഗവർണ്ണറേറ്റുകളിലെ വലിയൊരു വിഭാഗം പ്രവാസി അധ്യാപകർ വേനലവധിക്ക് നാട്ടിലേക്ക് പോകാനായി തങ്ങളുടെ വിവരങ്ങൾ…

കുവൈറ്റിലെ ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

കുവൈറ്റിലെ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. റുമൈതിയ, സാൽമിയ ഭാഗങ്ങളിലേക്കും…

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) ആണ് നാട്ടിൽ മരിച്ചത്. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. പരേതരായ അമ്മത് ഹാജിയുടെയും…

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് വിദ്വേഷ പരാമർശം; നിരീക്ഷണം ശക്തമാക്കി കുവൈത്ത്

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് കുവൈത്തിന് എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർക്ക് എതിരെ നിരീക്ഷണം കർശനമാക്കി. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ…

‘യുഎസ് ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’; രൂക്ഷ വിമർശനവുമായി ഇറാൻ

ടെഹ്റാൻ∙ ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’…

വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാൻ

ഓപറേഷൻ സിന്ദൂറിനു പിന്നാലെ വ്യോമതാവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന് പാക്കിസ്ഥാൻറെ വെളിപ്പെടുത്തൽ. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ…

‍‍മേഖലയിലെ സംഘർഷം: കുവൈത്തിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ സജീവമാക്കി

മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടെ ശേഖരം ഉറപ്പാക്കാനും ഉപഭോക്താക്കളിലേക്ക് സുഗമമായി എത്തിക്കാനും മുൻകരുതൽ എന്ന നിലയിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുകയും അടിയന്തര സമിതികൾ…

ആഗോള സമാധാന സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്

ആഗോള സമാധാന സൂചികയിൽ കുവൈത്തിന് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പുറത്തിറക്കിയ 2025ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം…

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ; കനത്ത ചൂടും പൊടിയും തുടരും

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ. വ​ര​ണ്ട​തും ചൂ​ടു​ള്ള​തു​മാ​യ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി നി​റ​ഞ്ഞ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.594886 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും

കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം എന്നറിയപ്പെടുന്ന ഈ വേനൽക്കാലം…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

അൽ സലാം പ്രദേശത്തെ ജല ശൃംഖലയിൽ ഇന്ന് രാത്രി 8 മണി മുതൽ 12 മണിക്കൂർ നേരത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു, തൽഫലമായി അൽ സലാം, ഹത്തിൻ പ്രദേശങ്ങളിൽ…

കുവൈറ്റിലേക്കുള്ള വിമാനം വൈകി; യാ​ത്ര​ക്കാ​ര​ന് 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം

കൈറോ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​​​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് എ​യ​ർ​ലൈ​ൻ 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കോ​ട​തി. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ർ​ട്ട് ഓ​ഫ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ്…

കുവൈത്തിൽ 16 ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തിൽ ഫിർ ദൗസ് പ്രദേശത്തെ 16 ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകിയ കെട്ടിടങ്ങളിലാണ് ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ്…

പ്രവാസി മലയാളി ഡോക്ടർ കുവൈറ്റിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.761929 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈത്തിലെ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

ഖ​സ​റി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ജ​ഹ്‌​റ, ക്രാ​ഫ്റ്റ്സ് സെ​ന്റ​റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ത്തി​ലേ​ക്ക്…

ഇസ്രയേലിനെതിരെ വീണ്ടും ഇറാൻ; പ്രധാന നഗരങ്ങളിൽ കനത്ത മിസൈൽ ആക്രമണം, നിരവധിപ്പേർക്ക് പരിക്ക്

ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ…

കുവൈത്തിൽ വ്യ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​വും…

നാടോടിയായ സഹായിയുമായി ചേർന്ന് മോഷണം; രഹസ്യ വിവരം നിർണായകമായി, പ്രതികൾ കുവൈത്തിൽ പിടിയിൽ

ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ അറിയിച്ചു.ഹവാലി ഗവർണറേറ്റിലെ മോഷണ…

നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. നാളെ പ്രാബല്യത്തിലാകും. വിവിധ കാരണങ്ങളാൽ സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ പകരം സർവീസിനു വിമാനങ്ങൾ…

ഗൾഫിൽ അപകടത്തിൽ മരിച്ച മലയാളി ജീവനക്കാര​ന്റെ വേർപാട് താങ്ങാനാവാതെ സ്പോൺസർ; ‘എന്റെ മകനായിരുന്നു അവൻ’, ജീവിത കാലം മുഴുവൻ ശമ്പളം നൽകും

സൗദിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന സ്പോൺസർ. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36)…

ഇറാനിലുള്ള കുവൈറ്റ് പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കും

ഇ​റാ​നി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാൻ നടപടി. ഇതിനായി ഇ​റാ​നി​ലു​ള്ള​വ​ർ +965-159 എ​ന്ന ന​മ്പ​റി​ൽ മ​ന്ത്രാ​ല​യ​വു​മാ​യോ ടെ​ഹ്‌​റാ​നി​ലെ കു​വൈ​ത്ത് എം​ബ​സി​യു​മാ​യോ +98-9919202356 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 1,837 പെട്ടി മരുന്നുകൾ പിടികൂടി

ഒരു പ്രധാന ഓപ്പറേഷനിൽ, അബ്ദാലി അതിർത്തി ക്രോസിംഗിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 1,837 പെട്ടി മരുന്നുകൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞു. അബ്ദാലി കസ്റ്റംസ് വകുപ്പിലെ ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയതിനെ…

വാട്‌സ്ആപ്പിലും ഇനി പരസ്യങ്ങൾ; പുതിയ അപ്ഡേറ്റുമായി മെറ്റ

kവാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. വാട്‌സ്ആപ്പിന്റെ…

ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം…

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത…

കുവൈത്തിൽ രക്തദാന ക്യാമ്പ്; പ്രധാനമന്ത്രിയും രക്തം ദാനം ചെയ്തു

കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ…

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള…

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ തു​റ​ന്നു

ഇ​സ്രാ​യേ​ൽ -ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ വി​കി​ര​ണ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ആ​ണ​വ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം സൃ​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര സാ​ങ്കേ​തി​ക, പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ…

പ്രതിസന്ധിയില്ല; കുവൈത്തിൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മി​ഡി​ലീ​സ്റ്റി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ത​ൽ ഭ​ക്ഷ്യ​ശേ​ഖ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും മാ​സ​ങ്ങ​ളോ​ളം ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ…

കുവൈത്തിൽ വിഷാദ രോ​ഗത്തിന്റെ മരുന്നുകൾ മോഷ്ടിച്ചു, സൈക്കാട്രിക് ഡോക്ടർക്ക് പിഴ

കുവൈത്തിൽ വിഷാദ രോ​ഗത്തിനുള്ള മരുന്ന് മോഷ്ടിച്ച കുറ്റത്തിന് ഡോക്ടർക്ക് പിഴ. അമീരി ആശുപത്രിയിൽ നിന്നാണ് 3.5 കുവൈത്ത് ദിനാർ വില വരുന്ന മരുന്നുകൾ മോഷ്ടിച്ചത്. സംഭവത്തിൽ സൈക്കാട്രിക് അസിസ്റ്റന്റ് ഡോക്ടർക്ക് പിഴ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.470311 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമം; പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്ത് കുവൈറ്റ് അധികൃതർ

കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…

പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയെപറ്റി

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. പ്രവാസികൾക്കു വേണ്ടി. വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി norka insurance ആരംഭിക്കുന്നു. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ…

കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2…

കുവൈറ്റ് മന്ത്രിസഭ ജൂൺ 26 ഇസ്ലാമിക പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ആ ദിവസം ജോലി നിർത്തിവയ്ക്കുകയും ജൂൺ 29…

ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?

ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍…

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത…

സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രം; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും…

കുവൈത്തിൽ വീടിനുള്ളിൽ തീപിടിത്തം; 2 പേർക്ക് പരുക്ക്

അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റതായും…

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം…

കുവൈത്തിൽ കുപ്പിവെള്ളക്ഷാമം? വ്യക്തത വരുത്തി മന്ത്രാലയം

കുവൈത്തിൽ കുപ്പിവെള്ളം വലിയ അളവിൽ ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ യാതൊരു വിധ ക്ഷാമമോ തടസ്സങ്ങളോ നേരിടുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി. സഹകരണ സ്ഥാപനങ്ങൾ, സമാന്തര വിപണികൾ,…

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷ ഇനി ഇംഗ്ലീഷിലും

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ആസ്മി…

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഏ​കോ​പ​ന യോ​ഗ​ങ്ങ​ളു​ടെ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.162022 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കൂട്ടുകാരെ ചിരിപ്പിക്കാൻ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; കുവൈറ്റിൽ കൗമാരക്കാന് കിട്ടിയത് എട്ടിന്റെ പണി

കൂട്ടുകാരെ ചിരിപ്പിക്കാൻ കുവൈറ്റിന്റെ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’ ചെയ്ത കൗമാരക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലെ ഇറാൻ- ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടാണ് എമൻജൻസി ഹോട്ട് ലൈൻ നമ്പർ ആയ…

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ തോ​തി​ൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ അളവ് സാധാരണ പരിധിയിലാണെന്നും, രാ​ജ്യ​ത്തെ റേ​ഡി​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ സാ​ഹ​ച​ര്യം 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി). സ്ഥി​തി സാ​ധാ​ര​ണ​വും സു​സ്ഥി​ര​വു​മാ​ണെ​ന്നും കെ.​എ​ൻ.​ജി വ്യ​ക്ത​മാ​ക്കി.കെ.​എ​ൻ.​ജി​യി​ലെ ശൈ​ഖ്…

കുവൈറ്റിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ

കുവൈറ്റിലെ വൈദ്യുതി ഉപഭോഗം ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയായ 17,300 മെഗാവാട്ടിൽ എത്തി, തിങ്കളാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലായി.ജഹ്‌റയിൽ താപനില 52 ഡിഗ്രിയും, അബ്ദാലിയിലും കുവൈറ്റ് വിമാനത്താവളത്തിലും…

കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ് വിമാനത്താവളം എന്നിവിടങ്ങളിൽ 51°C ഉം, നുവൈസീബിൽ…

അമേരിക്കയുടെ വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റിലേക്കെന്ന് റിപ്പോർട്ടുകൾ; പദ്ധതിയെന്ത്?

വിയറ്റ്നാമിൽ നങ്കൂരമിടാനുള്ള പദ്ധതികൾ റദ്ദാക്കിയ ശേഷം വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് തിങ്കളാഴ്ച തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് പുറപ്പെട്ടു. മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. കപ്പൽ ട്രാക്കിംഗ്…

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ഇതിനായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സ്ഥിരമായ മോണിറ്ററിംഗ് സ്റ്റേഷനുകൾ…

ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍

ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഏത് വിസയെന്ന് പരിഗണിക്കാതെ നടപടിയെടുക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അയവില്ലാതെ…

ഇറാൻ ഇസ്രയേൽ സംഘർഷം: കുവൈത്തിന് മുകളിലൂടെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പ്രയോഗം: വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിനു മുകളിലൂടെ ഇന്ന് കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു വിധ ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഇവ രാജ്യത്തിന്റെ വ്യോമതിർത്തിയുടെ വളരെ ഉയർത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രാലയം…

ലോകത്തിലെ ഏറ്റവും ഉയർന്ന താപനില കുവൈറ്റ് വിമാനത്താവളത്തിൽ

ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി വ്യക്തമാക്കി. 50 ഡിഗ്രി സെൽഷ്യസ് താപ നിലയാണ്…

ഇറാനിൽ ആണവാക്രമണം നടത്തിയാൽ പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്ന് അവകാശപ്പെട്ട് ഇറാൻ; പ്രസ്താവന തള്ളി പാകിസ്ഥാൻ

പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്ന് അവകാശപ്പെട്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. ഇസ്രായേൽ ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിച്ചാൽ പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്നാണ് ഈ ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ, പാകിസ്ഥാൻ ഈ പ്രസ്താവന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.080592 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി യാത്രക്കാരൻ

യുഎഇയിലേക്ക് പോകാൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരൻ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ…

ഗൾഫിലേക്കുള്ള വിമാനം; എസിയില്ലാതെ 5 മണിക്കൂർ, വിയർത്തൊലിച്ച് യാത്രക്കാർ; ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

കനത്ത ചൂടിനിടെ ദുബായ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം യാത്രക്കാരെ എ സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ…

താപനിലയിൽ വർദ്ധനവ്; കുവൈറ്റിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിർദേശം

വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ശനിയാഴ്ച പൊതുജനങ്ങളോട് സുപ്രധാന സേവനങ്ങൾ തുടരുന്നത് ഉറപ്പാക്കുന്നതിനും അതുവഴി വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന്…

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി നാട്ടിൽ വാഹനപകടത്തിൽ മരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു.കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40)ആണ് മരണമടഞ്ഞത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് &…

ടെഹ്റാൻ പൊലീസ് ആസ്ഥാനം ആക്രമിച്ച് ഇസ്രയേൽ, ബാലിസ്റ്റിക് മിസൈലുകളുമായി തിരിച്ചടിച്ച് ഇറാൻ

ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേൽ. ഒറ്റരാത്രികൊണ്ട് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം…

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കി

ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കിയതായി കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.കുവൈത്ത് എസ്‌സിയും അൽ-അറബി…

സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം…

സൗദിയിൽ കുടുങ്ങിയ ഇറാഖി ഹജ്ജ് തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ സഹായിച്ച് കുവൈത്ത്

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാഖിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇറാഖി ഹജ്ജ് തീർഥാടകരെയും യാത്രക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുവാൻ കുവൈത്ത് തീരുമാനിച്ചു.കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ…

കുവൈത്തിൽ കു​ത്ത​നെ ഉ​യ​ർ​ന്ന് താ​പ​നി​ല; ക​ന​ത്ത ചൂ​ടി​ൽ രാ​ജ്യം

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മുഹമ്മദ്‌ നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്…
Exit mobile version