പരസ്യങ്ങൾക്ക് കടിഞ്ഞാണിടാൻ കുവൈത്ത്; പുതിയ നിയമം വരുന്നു, അറിയാം വിശദമായി

കുവൈത്തിൽ സോഷ്യൽ മീഡിയ താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും വാണിജ്യപരമായ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം വരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിൻ്റെ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹ‌ല.…

Taiba Hospital Kuwait CAREER : LATEST VACANCIES AND APPLYING DETAILS

About Taiba Hospital Taiba Hospital’s journey began in the early 2000s, led by Dr. Sanad Al-Fadala, a renowned Ear, Nose and Throat (ENT)…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.234166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ

കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ…

കുവൈത്തിലെ ജസീറ എയർവേയ്‌സിൽ ജോലിയുണ്ട്; യോ​ഗ്യതയും ഉത്തരവാദിത്തങ്ങളും അറിയാം, ഉടനെ അപേക്ഷിക്കാം

കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ B2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ജസീറ എയർവേയ്‌സ്,…

ആരോ​ഗ്യമേഖലയിൽ കിടിലൻ ജോലികൾ! കുവൈത്തിലെ താഇബ ഹോസ്പിറ്റലിൽ നിരവധി അവസരങ്ങൾ

പ്രശസ്ത ഇ.എൻ.ടി. കൺസൾട്ടന്റായ ഡോ. സനദ് അൽ-ഫദാലയുടെ നേതൃത്വത്തിൽ 2000-ൽ താഇബ ക്ലിനിക് എന്ന പേരിൽ ആരംഭിച്ച സംരംഭം ഇന്ന് കുവൈത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നായ താഇബ ഹോസ്പിറ്റലായി വളർന്നിരിക്കുന്നു. തന്റെ…

രാജ്യം ഏതുമായിക്കോട്ടെ, ഇനി സി​ഗ്നൽ കിട്ടുന്നില്ലെന്ന് പറയേണ്ടിവരില്ല, നെറ്റ് വർക്ക് പറ പറക്കും; സഹായിക്കാൻ ഈ ആപ്പ് മാത്രം മതി!

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ സിഗ്നൽ ഇല്ലായ്മ, കുറഞ്ഞ ഇന്റർനെറ്റ് വേഗത, നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങൾ എന്നിവ നേരിടാത്തവർ കുറവായിരിക്കും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിങ്ങളുടെ ഫോണിന് ഏറ്റവും മികച്ച നെറ്റ്വർക്ക്…

വിദേശയാത്രയിൽ നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ; കാരണം അറിഞ്ഞാൽ ഞെട്ടും!

മെൽബൺ വിമാനത്താവളത്തിൽ വെച്ച് നടി നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി. കൈവശം വെച്ച മുല്ലപ്പൂവാണ് പിഴയ്ക്ക് കാരണം. ഓസ്‌ട്രേലിയയുടെ ജൈവ സുരക്ഷാ നിയമം ലംഘിച്ചതിനാണ് നടിക്ക് പിഴ…

പ്രവാസികളെ, ജോലിത്തിരക്കിൽ ശരീരം നോക്കാൻ മറക്കല്ലെ! വെറും 15 മിനിട്ട് മതി ആരോ​ഗ്യം മെച്ചപ്പെടാനും മരണസാധ്യത കുറയ്ക്കാനും

പലപ്പോഴും പ്രവാസികളായ ആളുകൾ തങ്ങളുടെ ആരോ​ഗ്യം നോക്കുന്നത് വളരെ കുറവായിരിക്കും. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കാകും, ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ നാട്ടിലുള്ളവരെ വിളിച്ച് സമയം പോകും. പിന്നെ എവിടെയാണ് ആരോ​ഗ്യം നോക്കാനൊക്കെ…

പ്രവാസിയുടെ വീടെന്ന സ്വപ്നം പൂവണിയാൻ ഇക്കാര്യങ്ങളിൽ തീർച്ചയായും ശ്രദ്ധിക്കണം; അബദ്ധങ്ങൾ പറ്റാതെ നോക്കണം!

പലരും തങ്ങളുടെ സ്വപ്നമായ വീട് പണിയണം എന്ന വലിയ ആ​ഗ്രഹവുമായിട്ടായിരിക്കും ​ഗൾഫിലേക്ക് വിമാനം കയറുന്നത്. എന്നാൽ പലപ്പോളും സ്വന്തം ഇഷ്ടത്തിന് പണിയേണ്ട വീടിന്റെ വളർച്ച കാണാൻ അവർക്ക് സാധിക്കാറില്ല. നാട്ടിലുള്ള ബന്ധുക്കളും…

അതുല്യയുടെ ഫോണിൽ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ, സതീഷ് ഫോൺ തുറക്കാൻ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ…

വിദേശത്ത് വിയർപ്പൊഴുക്കിയ സമ്പാദ്യം സുരക്ഷിതമാക്കാം, ആനുകൂല്യങ്ങളും ഏറെ; അറിയാം പ്രവാസി കേരള ചിട്ടികളെ കുറിച്ച്

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കായി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (KSFE) അവതരിപ്പിച്ച ഒരു നിക്ഷേപ പദ്ധതിയാണ് പ്രവാസി ചിട്ടി. സാമ്പത്തികമായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരം…

ജയിൽ ശിക്ഷയില്ല, പകരം സാമൂഹിക സേവനം; ഗതാഗത നിയമ ലംഘനത്തിന് ഇനി ശിക്ഷ വേറെ

കുവൈറ്റിൽ ഇനി ഗതാഗത നിയമ ലംഘനം നടത്തിയാൽ തടവ് ശിക്ഷയ്ക്ക് പകരം ഇനി സൗജന്യ സാമൂഹിക സേവനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ പുതിയ തീരുമാനം…

കുവൈത്തിൽ മയക്കുമരുന്ന് വേട്ടയ്ക്കിടെ സംഘർഷം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

കുവൈത്ത് സിറ്റി: ദോഹ പ്രദേശത്ത് മയക്കുമരുന്ന് പിടികൂടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ കൈവശം നിന്ന് കഞ്ചാവ്, സെൻസിറ്റീവ് സ്കെയിൽ, ഒഴിഞ്ഞ ബാഗുകൾ എന്നിവ…

കുവൈത്ത് എണ്ണവിലയിൽ നേരിയ കുറവ്

കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണയുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.60 ഡോളറായിരുന്ന എണ്ണവില വെള്ളിയാഴ്ച 26…

ബാങ്കിൽ നിന്ന് പണം പിൻവലിച്ച് ഇറങ്ങുന്നവർ ലക്ഷ്യം; ഏതാനും ആഴ്ചയായി മോഷണ പരാതികൾ, കുവൈത്തിൽ പ്രവാസി സംഘം അറസ്റ്റിൽ

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന നാലംഗ ആഫ്രിക്കൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മന്ത്രാലയത്തിന്റെ കർശന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ക്രിമിനൽ…

കുവൈത്തിലെ വിസ നിയമത്തിലെ ഇളവ്: സന്ദർശകരുടെ എണ്ണം കൂടും, ടൂറിസം മേഖലയ്ക്ക് ഉണർവാകുമെന്ന് പ്രതീക്ഷ

വിസ നിയമങ്ങൾ ഉദാരമാക്കിയ കുവൈത്ത് സർക്കാരിന്റെ തീരുമാനം രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ ഉണർവ് സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത്…

അറിയാതെ പോകരുത് പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ; കുവൈത്തിൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കാ​മ്പ​യി​ന് തു​ട​ക്കം, സംശയങ്ങൾ എളുപ്പത്തിൽ തീ​ർക്കാം!

കേരള സർക്കാറിൻ്റെ വിവിധ പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി പ്രവാസി വെൽഫെയർ കുവൈത്ത്. ‘അടുത്തറിയാം പ്രവാസി ക്ഷേമപദ്ധതികൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ കാമ്പയിനിലൂടെ…

​ഗൂ​ഗിൾ കുവൈത്തിൽ കിടിലൻ ജോലി! സമയം കളയാതെ അപേക്ഷിച്ചോളൂ

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയായ ഗൂഗിൾ, സൈബർ സുരക്ഷാ രംഗത്ത് വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി കുവൈറ്റിൽ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ഗൂഗിൾ ക്ലൗഡിന്റെ ഭാഗമായ മാൻഡിയന്റ് (Mandiant) വഴി ക്ലൗഡ് സെക്യൂരിറ്റി…

ജോലി കിട്ടാൻ കാത്തിരുന്ന് മടുത്തോ..ഇനി വൈകില്ല! കുവൈത്തിലെ അജിലിറ്റി ​ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി കുവൈറ്റിൽ പുതിയ തൊഴിലവസരങ്ങൾ. പ്രമുഖ കമ്പനികനായ അജിലിറ്റി കുവൈത്തിൽ ക്ലൗഡ് സിസ്റ്റംസ് എഞ്ചിനീയർ, ഐ.ടി. പ്രോജക്ട് മാനേജർ, നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക്…

വിസയും ടിക്കറ്റും മാത്രം പോരാ; വിദേശയാത്രയ്ക്ക് മുൻപ് പാസ്പോർട്ടിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാം

വിദേശയാത്രകൾക്ക് ഒരുങ്ങുമ്പോൾ, വിസയും ടിക്കറ്റും മാത്രം നോക്കിയാൽ പോരാ. പാസ്‌പോർട്ടിൽ ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ പോലും യാത്ര മുടങ്ങാൻ കാരണമാകാം. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ യാത്ര മുടങ്ങുമെന്ന് മിക്കവർക്കും അറിയാം. എന്നാൽ,…

ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ ചതിക്കില്ല; അപകടങ്ങൾ കുറയ്ക്കാൻ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, പുതിയ മാറ്റങ്ങൾ അറിയാം

ഡ്രൈവർമാർക്ക് ഇനിമുതൽ അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ച് ഗൂഗിൾ മാപ്പ് മുന്നറിയിപ്പ് നൽകും. ഡൽഹി ട്രാഫിക് പോലീസുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന…

ഇനി ക്യുആർ കോഡ് മതി; വിവരങ്ങൾ മൊബൈലിൽ മാറ്റാം; വരുന്നൂ ക്യുആർ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്

ആധാർ കാർഡ് ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇ-ആധാർ സംവിധാനവുമായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വരുന്നു. 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഇത്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.215412 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

പ്രവാസികളെ ക്ഷേമനിധിയിൽ അം​ഗത്വമെടുക്കാൻ മറക്കല്ലേ! ആനുകൂല്യങ്ങൾ ഏറെയുണ്ട്, ഇനി പെൻഷൻ ഘടനയിൽ മാറ്റം വന്നേക്കും

കൂടുതൽ പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു. നിലവിൽ 30 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളിൽ 8.25 ലക്ഷം പേർ മാത്രമാണ്…

കാൽവിരലുകൾക്കിടയിൽ കുഞ്ഞൻ ഒളിക്ക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമ്മിച്ചു, പൈലറ്റ് അറസ്റ്റിൽ

കാൽവിരലുകൾക്കിടയിൽ ഒളിക്ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയപൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സ്വകാര്യ…

കുവൈത്തിൽ നാല് പ്രവാസികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കും

കുവൈത്തിൽ 8 കുറ്റവാളികളുടെ വധ ശിക്ഷ അടുത്ത വ്യാഴാഴ്ച ( സെപ്റ്റംബർ 11) ന് നടപ്പിലാക്കും. ഇവരിൽ നാല് പ്രവാസികളും ഉൾപ്പെടുന്നുണ്ട്. നാല് കുവൈത്തികൾ, രണ്ട് വീതം ഇറാനികൾ, ബംഗ്ലാ ദേശികൾ…

‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍

പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി.…

“മിണ്ടാതിരിക്കൂ”; ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറി യാത്രക്കാരി, കയ്യോടെ പുറത്താക്കി അധികൃതർ

വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ്…

കുവൈറ്റിലെ ഈ പ്രധാന റോഡ് 45 ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഫോർത്ത് റിംഗ് റോഡും എയർപോർട്ട് റോഡും തമ്മിലുള്ള ഇന്റർസെക്ഷനിലെ…

കൊടുംക്രൂരത; ഭാര്യയെ കൊന്ന് വെട്ടിനുറുക്കി 17 കഷണങ്ങളാക്കി, പിന്നീട് നഗരത്തിലുടനീളം ഉപേക്ഷിച്ചു; തല കണ്ടെത്തിയത് അറവു ശാലയ്ക്ക് സമീപം, യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിൽ അതിക്രൂര കൊലപാതകം. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഉപേക്ഷിച്ചു. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ്. ഭർത്താവ് താഹ പോലീസ് കസ്റ്റഡിയിലാണുള്ളത്.…

പോലീസിനെ കണ്ട് പേടിച്ച് ഓടി; കുവൈറ്റിൽ മയക്കുമരുന്നുമായി മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ഹവല്ലി സുരക്ഷാ വിഭാഗം സൽമിയയിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു കാർ പിന്തുടർന്ന്…

പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ…

മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; പ്രവാസി മലയാളി യുവതി അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട്…

രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞു: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും യൂട്യൂബും നിരോധിച്ച് ഈ രാജ്യം

ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് നേപ്പാൾ ഭരണകൂടം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകൾ നിരോധിച്ചു. മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം,…

നിങ്ങൾ ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാൻ സമയമെടുക്കാറുണ്ടോ? ഇനി കാത്തിരിപ്പിന്റെ കാര്യം മറന്നേക്കൂ, ഒക്ടോബർ മുതൽ പുതിയ രീതി

നിങ്ങൾ അത്യാവശത്തിനായി ബാങ്കിൽ കൊടുത്ത ചെക്ക് പാസാക്കാൻ ലേറ്റ് ആകാറുണ്ടോ, എനിക്കത് ഇനി ആ പേടി വേണ്ട. ഒക്ടോബർ മുതൽ പുതിയ രീതി തുടങ്ങും. ചെക്ക് ക്ലിയറിങ്ങിനു പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ്…

മയക്കുമരുന്ന് കേസിൽ 15 വർഷം തടവ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ, പോലീസ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ 15 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ. അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ സുരക്ഷാ കാര്യങ്ങൾക്കും തിരുത്തൽ സ്ഥാപനങ്ങൾക്കുമുള്ള സെക്ടറിന് കീഴിലുള്ള ക്രിമിനൽ വിധി…

ബാങ്കിന് സമീപം വാഹനത്തിൽ പതുങ്ങിയിരുന്ന് ബാങ്ക് ഇടപാടുകാരെ കൊള്ളയടിച്ചു; നാലംഗ സംഘം അറസ്റ്റിൽ

കുവൈറ്റിലെ ഇൻഡസ്ട്രിയൽ ഷുവൈഖ് ജില്ലയിൽ ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം മോഷ്ടിച്ച നാലംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ബാങ്കിന് സമീപം വാഹനത്തിലിരുന്ന് ബാങ്കിലെത്തുന്നവരിൽ…

ഭക്ഷ്യവിഷബാധ; കുവൈറ്റിൽ ഭക്ഷ്യശാല അടച്ചുപൂട്ടി

കുവൈറ്റിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഭക്ഷ്യശാല താൽക്കാലികമായി അടച്ചുപൂട്ടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഉടൻ തന്നെ അന്വേഷണം…

അമീബിക് മസ്‌തിഷ്‌കജ്വരം; ആപത്ത് മൂക്കിൻ തുമ്പത്ത്; ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം

അമീബിക് മസ്തിഷ്കജ്വരം മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാൻ പ്രയാസമാണ്, അതിനാൽ തന്നെ വേഗത്തിൽ കണ്ടെത്തി ചികിത്സ തേടാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകുന്നു. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന…

തൊഴിൽ തർക്കം; കുവൈറ്റിൽ പ്രവാസി ജീവനൊടുക്കി

കുവൈറ്റിലെ മഹ്ബൂലയിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആത്മഹത്യക്ക് കാരണം തൊഴിൽ തർക്കമാണെന്നാണ് റിപ്പോർട്ട്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇയാളെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ അസുഖങ്ങളെ…

ബൈക്കിൽ ലോകം ചുറ്റാനിറങ്ങി ഇന്ത്യക്കാരൻ; യുകെയിൽ വെച്ച് വാഹനം മോഷണം പോയി

ഇന്ത്യയിൽ നിന്ന് ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണം പോയി. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ ബൈക്കാണ് യുകെയിൽ കാണാതായത്. ഓഗസ്റ്റ് 31നാണ് യോഗേഷിന്…

Prime HealthCare Group CAREER : LATEST JOB VACANCIES AND APPLYING DETAILS ARE…

Prime HealthCare Group LLC was founded by Dr. Jamil Ahmed an Orthopedic Surgeon trained in India and Germany, in partnership with some prominent…

Dubai Careers : APPLY NOW FOR THE LATEST VACANCIES IN VARIOUS DEPARTMENT

“Dubai Careers” is an innovative method developed by Smart Dubai Government Establishment, the technology arm of Digital Dubai, a city-wide initiative to transform Dubai…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.117061 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ; കുവൈത്ത് എയർവേയ്സിൽ ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ്, ക്യാബിൻ ബാഗ് മാത്രം

കുവൈറ്റ് എയർവേയ്സിൽ ഇനി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ. യാത്രക്കാർക്കായി ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ് ആരംഭിച്ചു. ഇതുവഴി ചെക്ക്ഡ് ലഗേജുകൾക്ക് പകരം ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രമായി യാത്ര ചെയ്യാം.…

കുവൈറ്റിൽ കഴിഞ്ഞവർഷം ജനിച്ചത് 49,063 കു​ഞ്ഞു​ങ്ങ​ൾ; 15,740 പ്രവാസി കു​ഞ്ഞുങ്ങൾ ​

കുവൈറ്റിൽ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ജ​നി​ച്ച​ത് 49,063 കു​ഞ്ഞു​ങ്ങ​ൾ. ഇ​തി​ൽ പ്ര​വാ​സി​ക​ളു​ടെ 15,740 കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​​പ്പെ​ടും. ജ​ന​ന​നി​ര​ക്കി​ൽ ഏ​ക​ദേ​ശം 10 ശ​ത​മാ​നം കു​റ​വ് 2024 ൽ ​രേ​ഖ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ്…

പ്രവാസി പുനരധിവാസം: 110 പ്രവാസികളില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; നിരവധി പരാതി

പ്രവാസി പുനരധിവാസത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംസ്ഥാന റസ്‌ലിങ് അസോസിയേഷൻ ഭാരവാഹിയായ നിസാമുദ്ദീനെതിരെയാണ് ആരോപണം ഉന്നയിച്ചത്. 110 പ്രവാസികളിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ…

അയ്യോ ഇക്കര്യങ്ങൾ ചെയ്യല്ലേ! വൃക്കയ്ക്ക് പണിയാകും, സൂക്ഷിക്കണം

നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വൃക്കരോഗങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന അഞ്ച്…

ഗൾഫിൽ നിന്നുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, നല്‍കിയത് ബര്‍ഗറും ഫ്രൈസും, യാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം

വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ്…

കുവൈറ്റിൽ നിങ്ങൾ താമസം മാറുകയാണോ? എങ്കിൽ വൈദ്യുതി കണക്ഷൻ റദ്ദാക്കുന്നതും സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് നേടുന്നതും എങ്ങനെയെന്ന് അറിയാം

കുവൈറ്റിലെ നിങ്ങളുടെ വീട്ടിൽ നിന്നോ അപ്പാർട്ട്മെന്റിൽ നിന്നോ മാറുകയാണോ? വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായുള്ള (MEW) നിങ്ങളുടെ വൈദ്യുതി കണക്ഷൻ റദ്ദാക്കുകയും നിങ്ങളുടെ സുരക്ഷാ നിക്ഷേപം റീഫണ്ട് ക്ലെയിം ചെയ്യുകയും…

നിങ്ങളുടെ സ്വപ്നജോലി ഇതാ! Ooredoo കുവൈത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ടെലികമ്യൂണിക്കേഷൻ കമ്പനിയാണ് Ooredoo. കുവൈത്തിൽ ഏകദേശം 1,000 ജീവനക്കാരുണ്ട്. തസ്തിക: സ്പെഷ്യലിസ്റ്റ്, സർവീസ് അക്കൗണ്ട് മാനേജ്‌മെന്റ്…

നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം; ‘ലുലു ഡെയ്‌ലി ഫ്രഷ്’ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, തങ്ങളുടെ പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ സ്റ്റോർ കുവൈത്തിൽ ആരംഭിച്ചു. ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റിലുള്ള അൽ ബഹർ സെന്ററിലാണ് കുവൈത്തിലെ…

കുവൈത്തിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കും; 106 പള്ളികളിൽ സൗകര്യം ഒരുക്കും

കുവൈത്ത് സിറ്റി: സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി 8 മണിക്ക് കുവൈത്തിലെ 6 ഗവർണറേറ്റുകളിലായി 106 പള്ളികളിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് പൂർണ്ണ…

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം; ലഗേജ് രഹിത ഇക്കണോമി ക്ലാസ് അവതരിപ്പിച്ച് കുവൈത്ത് എയർവേയ്സ്

കുവൈത്ത് എയർവേയ്സ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പുതിയ ലഗേജ് രഹിത ഇക്കണോമി ക്ലാസ് അവതരിപ്പിച്ചു. ചെക്ക്-ഇൻ ലഗേജുകൾ ഒഴിവാക്കി, ഭാരം കുറഞ്ഞ ക്യാബിൻ ബാഗുകളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ…

കുവൈത്തിൽ ബോട്ടിൽ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്

കുവൈത്തിലെ സാൽമിയ യാച്ച് ക്ലബിൽ ഒരു ബോട്ടിലുണ്ടായ തീപിടിത്തം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അപകടവിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി…

കുവൈത്തിൽ‍ ലിഫ്റ്റിൽ നിന്ന് വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: അൽ-മുത്‌ല പ്രദേശത്തെ ലിഫ്റ്റ് ഷാഫ്റ്റിൽ നിന്ന് വീണ് 33 കാരനായ പ്രവാസി തൊഴിലാളി മരിച്ചു. മരിച്ചയാളെ ലിഫ്റ്റ് ഇൻസ്റ്റലേഷൻ കമ്പനി ഔദ്യോഗികമായി സ്‌പോൺസർ ചെയ്‌തതാണോ എന്നും അപകട സമയത്ത്…

കടബാധ്യതയും തൊഴിൽ തർക്കവും; പ്രവാസി തൊഴിലാളി കുവൈത്തിൽ ജീവനൊടുക്കി

കുവൈത്തിലെ മഹ്ബൂളയിൽ ജോലി സ്ഥലത്ത് വെച്ച് ബംഗ്ലാദേശ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന യുവാവ് വ്യക്തിപരമായ…

ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം, സർക്കാർ സുരക്ഷിതത്വം; അറിയാം കേരള സർക്കാരിന്റെ പ്രവാസി ഡിവിഡൻഡ് സ്കീം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സാമ്പത്തിക ഭാവിക്കും സുരക്ഷയ്ക്കും ഊന്നൽ നൽകി കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻഡ് സ്കീം ശ്രദ്ധേയമാകുന്നു. കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ച്, സർക്കാർ ഉറപ്പോടെ 10% വാർഷിക ആദായം…

Careem career : latest vacancies applying details are

Life at Careem: This firm is being driven by a strong goal, that is to simplify and improve the people’s lives and to…

പ്രവാസികളെ കൊളസ്ട്രോൾ കൂടുതലാണോ? ഒരു മാസം ഈ കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കൂ, മാറ്റം ​ഗ്യാരന്റി

കൊളസ്ട്രോൾ ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലുള്ള ഈ പദാർത്ഥം ശരീരത്തിന് ആവശ്യമാണെങ്കിലും, ഇതിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോളായ…

കുവൈത്തിൽ നാളെ പൊതുഅവധി; മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയുണ്ട് ആഘോഷങ്ങൾ പ്ലാൻ ചെയ്തോളൂ!

മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. വെള്ളി,…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.069561 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

പാചക വാതകം ഉയർന്ന വിലയിൽ വില്പന; തടയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി വാണിജ്യ മന്ത്രാലയം

പ്രാദേശികമായി കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന പാചക വാതകം ഉയർന്ന വിലയിൽ വില്പന നടത്തുന്നത് തടയാൻ വാണിജ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗാർഹിക മേഖലയ്ക്കായി സർക്കാർ സബ്‌സിഡി നൽകുന്ന പാചക വാതകം ഉയർന്ന…

കുവൈത്തിലെ അൽമറായി കമ്പനിയിൽ തൊഴിലവസരം; മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

ലോകത്തിലെ ഏറ്റവും വലിയ സംയോജിത ക്ഷീര കമ്പനിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളുമായ അൽമറായി, കുവൈറ്റിലേക്ക് സെയിൽസ് വിഭാഗത്തിൽ പ്രീ സെൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി…

കുവൈറ്റിലെ ഈ ആശുപത്രിയിൽ ആഗസ്റ്റ് മാസത്തിൽ നടത്തിയത് 30 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ; റെക്കോർഡ് വിജയം

ആഗസ്റ്റ് മാസത്തിൽ കുവൈറ്റിലെ ജാബർ അൽ-അഹ്മദ് ആശുപത്രി 30 വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ കണക്ക് സാധാരണ പ്രതിമാസ ശരാശരിയായ 17 വൃക്ക…

മാതാപിതാക്കളേ ടെൻഷൻ വേണ്ട; കുവൈറ്റിൽ സ്വകാര്യ സ്കൂൾ ഫീസ് വർധനവ് നിരോധനം വീണ്ടും നീട്ടി

കുവൈറ്റിൽ 2025/2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചത് നീട്ടിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്തബായി പുറപ്പെടുവിച്ചു. സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിനും…

ഹൃദയമിടിപ്പിന്റെ താളം തെറ്റിയാൽ ഇനി എഐക്ക് അറിയാം; മാരകരോഗങ്ങൾ 15 സെക്കൻഡിനുള്ളിൽ കണ്ടെത്തും; പുതിയ എഐ സ്റ്റെതസ്കോപ്പെത്തി

രോഗനിർണ്ണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു എഐ സ്റ്റെതസ്കോപ്പുമായി ബ്രിട്ടനിലെ ശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്.…

കുവൈത്തിൽ തീപിടുത്തം; ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറി ഭാഗികമായി കത്തിനശിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അഹമ്മദിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഫാക്ടറി ഭാഗികമായി കത്തിനശിച്ചു. അഹമ്മദി, ഫഹാഹീൽ, സുബ്ഹാൻ, മിന അബ്ദുല്ല, അൽ-ഇസ്‌നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന…

വണ്ടിയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, നെഞ്ചിൽ കുത്തി കൊലപ്പെടുത്തി; കുവൈത്തിൽ ഭാര്യയെ കൊന്ന കേസിൽ പ്രതിയുടെ അപേക്ഷ നിരസിച്ച് കോടതി

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം ബാർ അൽ-മുത്‌ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വിട്ടയക്കണമെന്ന അപേക്ഷ ക്രിമിനൽ കോടതി നിരസിച്ചു. കേസിന്റെ അന്തിമവാദം കേൾക്കുന്നതിനായി സെപ്റ്റംബർ 22-ലേക്ക്…

മന്ത്രവാദത്തിലൂടെ ജിന്നുകളെ പുറത്താക്കും രോഗശാന്തി കിട്ടും; കുവൈത്തിൽ നടന്നത് വൻ തട്ടിപ്പ്, രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മന്ത്രവാദം, രോഗശാന്തി തുടങ്ങിയ കാര്യങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയ കുവൈത്തി പൗരനെയും ഇയാളുടെ ബംഗ്ലാദേശി ഡ്രൈവറെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മഹ്ബൂലയിലെ വാടക…

ലൈസൻസില്ലാതെ പ്രവർത്തനം നിയമലംഘനങ്ങൾ വേറെയും; കുവൈത്തിൽ 58 സ്ഥാപനങ്ങൾ പൂട്ടിച്ചു

കുവൈത്തിലെ സുലൈബിയ പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 58 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടി. വെയർഹൗസുകളായി ഉപയോഗിച്ചിരുന്ന ഈ അനധികൃത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും…

ഈ ചൂട് പോകുന്നില്ലല്ലോ! വെള്ളിയാഴ്ച വരെ കുവൈത്തിൽ ചൂടും ഈർപ്പവും കൂടും; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്!

കുവൈത്തിൽ ഇന്ന് വൈകുന്നേരം മുതൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ന്യൂനമർദം രാജ്യത്തെ സ്വാധീനിക്കുന്നതിനാൽ, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ളരാർ…

ഇനി തട്ടിപ്പ് നടക്കില്ല! കുവൈത്ത് ബാങ്കുകളുടെ നറുക്കെടുപ്പുകൾക്ക് കടിഞ്ഞാണിട്ട് സെൻട്രൽ ബാങ്ക്, പുതിയ നിബന്ധനകൾ ഇങ്ങനെ!

കുവൈത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കായി നടത്തുന്ന സമ്മാന നറുക്കെടുപ്പുകൾക്ക് സെൻട്രൽ ബാങ്ക് പുതിയ ഏഴ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നറുക്കെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വാണിജ്യ വ്യവസായ മന്ത്രാലയം ഇവ താൽക്കാലികമായി…

ഏത് സൂപ്പർ സ്റ്റാറിനൊപ്പവും എളുപ്പത്തിൽ സെൽഫി എടുക്കാം, ഫോണുമായി പിന്നാലെ ഓടേണ്ട ഈ സം​ഗതി മാത്രം മതി

സുഹൃത്തുക്കളെ അമ്പരപ്പിക്കാൻ സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള സെൽഫികൾ വേണോ? അതിനായി ഗൂഗിളിന്റെ എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡ് ഒരു പുതിയ സംവിധാനം പുറത്തിറക്കി. നാനോ ബനാന (Nano Banana) എന്ന് വിളിപ്പേരുള്ള…

മുതിർന്ന പൗരന്മാർക്ക് അന്താരാഷ്ട്ര വിമാന ടിക്കറ്റുകളിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

അബുദാബി: മുതിർന്ന പൗരന്മാർക്ക് അന്താരാഷ്ട്ര വിമാന ടിക്കറ്റുകളിൽ എയർ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2-ന് ഉപഭോക്താക്കൾക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് എയർലൈൻ ഈ വിവരം സ്ഥിരീകരിച്ചത്. നേരത്തെ ആഭ്യന്തര യാത്രകൾക്ക്…

സഹേൽ ആപ്പില്ലാതെ കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ? അറിയാം വിശദമായി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വിസക്കാർ) രാജ്യം വിടാൻ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ജൂലൈ ഒന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സാധാരണയായി സഹേൽ ആപ്പ് വഴിയാണ്…

മൈ ഐഡന്റിറ്റി ആപ്പിൽ കുട്ടികളുടെ സിവിൽ ഐഡി ചേർക്കാം; സൗകര്യമൊരുക്കി പിഎസിഐ

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷനിൽ കുട്ടികളുടെ സിവിൽ ഐഡി കാർഡുകൾ കൂടി ചേർക്കാൻ സൗകര്യമൊരുക്കി. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ…

കുവൈത്തിൽ കാൻസർ രോ​ഗികൾ കൂടുന്നു; കണക്കുകളിതാ..

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അർബുദം ബാധിച്ച് മരിച്ചത് 5,782 പേർ. ഇതിൽ 1,249 മരണങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് അൽ റായ്…

കണ്ണീർക്കടലിലും പ്രത്യാശയുടെ തുരുത്ത്; കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും

ഗൾഫ് മേഖലയെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 23 പ്രവാസികളിൽ പത്തുപേരുടെയും കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം നൽകിയത് ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകിയതായി ഡോക്ടർമാർ അറിയിച്ചു. വിഷമദ്യ ദുരന്തത്തിനിടെയും മറ്റുള്ളവരുടെ ജീവൻ…

വിമാനത്തിന് സമീപം റൺവേയിൽ മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പൈലറ്റ്

വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ…

ആരോ​ഗ്യ മേഖലയിൽ ഒരു ജോലിയാണോ സ്വപ്നം? തൈബ ആശുപത്രിയിൽ അവസരം; ഉയർന്ന ശമ്പളം, ആകർഷകമായ ആനുകൂല്യങ്ങളും

കുവൈത്തിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ തൈബ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോൺ-മെഡിക്കൽ പ്രൊക്യുർമെന്റ് ഓഫീസർ, പേഷ്യന്റ് ആക്സസ് അംബാസഡർ, റിസ്ക് മാനേജ്മെന്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.…

കുവൈത്തിൽ ഒട്ടനവധി അവസരങ്ങൾ; Maceen AI Sharq കമ്പനിയിൽ ജോലിയുണ്ട്, ഉടൻ തന്നെ അപേക്ഷിച്ചോളൂ

കുവൈത്തിലെ പ്രധാനപ്പെട്ട എഞ്ചിനിയറിങ്ങ് സ്ഥാപനമായ Maceen AI Sharq കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ. നിങ്ങളുടെ യോ​ഗ്യത അനുസരിച്ച് ഉടൻ തന്നെ അപേക്ഷ അയക്കാം SALES MANAGER (സെയിൽസ് മാനേജർ) സെയിൽസ്…

സർക്കാർ ട്രാൻസ്‌ഫോർമറുകളും കേബിളുകളും മോഷണം നടത്തി ; പ്രവാസികൾ ഉൾപ്പെടെ 13 പേർ പിടിയിൽ

കുവൈറ്റിൽ ട്രാൻസ്‌ഫോർമറുകളും ഗവൺമെന്റ് കേബിളുകളും മോഷ്ടിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ജാബർ അൽ-അഹ്മദ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും നിയമവിരുദ്ധരെ…

കുവൈറ്റിൽ പുതിയ പഞ്ചവത്സര വിദ്യാഭ്യാസ കലണ്ടർ; റമദാനിലെ അവസാന ആഴ്ച സ്കൂളുകൾക്ക് അവധി

കുവൈറ്റിൽ റമദാനിലെ അവസാന ആഴ്ച സ്കൂളുകൾക്ക് അവധിയും അഞ്ച് ദിവസത്തെ മധ്യവർഷ അവധിയുമാണ് (2025-2026). വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി അടുത്ത അഞ്ച് അധ്യയന വർഷത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസ…

കുവൈറ്റിൽ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ: നിയമം പ്രാബല്യത്തിൽ

കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ. ഇതിനായി അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 1496/2025…

കുവൈത്തിലേക്ക് പോന്നോളൂ.. ജോലി റെഡി; അൽമുല്ല ​ഗ്രൂപ്പിൽ പുതിയ തൊഴിലവസരം

കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിന് കീഴിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ഗ്രൂപ്പ് മാനേജർ (സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിൽപ്പന, കോർപ്പറേറ്റ് ഇടപാടുകൾ എന്നിവയിൽ മികച്ച പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ തസ്തികയിലേക്ക്…

ഇനി പുറത്ത് പണിയെടുക്കാം! കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലി വിലക്ക് അവസാനിച്ചു

കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലികൾക്ക് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉച്ചവിശ്രമ നിയമം ഇതോടെ ഔദ്യോഗികമായി പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. കടുത്ത…

കുവൈത്തിലെ അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ റുമൈതിയ, സാൽവ എന്നിവിടങ്ങളിലെ രണ്ട് അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഹവല്ലി ഗവർണറേറ്റിൽ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിൻ്റെ…

പ്രവാസി മലയാളികളെ മറക്കല്ലേ! ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം, എന്തൊക്കെയാണ് മാറ്റങ്ങളെന്ന് അറിയാം

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് അപേക്ഷാ നടപടികളിൽ മാറ്റം. ഇന്ന് മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്കൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കി ഇന്ത്യൻ കോൺസുലേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതോടെ മിക്ക അപേക്ഷകരും പുതിയ…

ആപ്പ് ഡൗൺലോഡ് ചെയ്യ്ത് ആപ്പിലാകല്ലേ!; ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ആപ്പുകൾ അപകടം, 40 ലക്ഷം ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഗൂഗിൾ പ്ലേ സ്റ്റോറിലെ സുരക്ഷാ ഭീഷണികൾക്കെതിരെ ഗൂഗിൾ ശക്തമായ നടപടികൾ തുടരുന്നു. ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത്, അടുത്തിടെ 77 അപകടകരമായ ആപ്പുകൾ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം…

കുവൈത്തിലെ ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണമുണ്ട്

കുവൈത്തിലെ സാൽവയിലേക്ക് യാത്ര ചെയ്യുന്നവർക്കായി അൽ-താവുൻ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സൽവ ദിശയിലേക്കുള്ള രണ്ട് പാതകൾ താൽക്കാലികമായി അടച്ചിടും. ഗതാഗത നിയന്ത്രണത്തിന്റെ വിശദാംശങ്ങൾ അടച്ചിടുന്ന ഭാഗം: അൽ-മോട്ടാസ്…

കുവൈത്തിലെ സ്കൂളുകൾക്ക് റമദാൻ മാസത്തിൽ നീണ്ട അവധി; അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു

കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയം 2025-26 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങൾ, മതവിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലുമുള്ള സ്കൂളുകൾക്ക് ഇത് ബാധകമാണ്. പുതിയ കലണ്ടർ അനുസരിച്ച്, റമദാൻ…

ജിസിസി രാജ്യങ്ങൾക്കിടയിൽ ഇനി പണം അയയ്ക്കുന്നത് എളുപ്പം; ഏകീകൃത പേയ്‌മെന്റ് സംവിധാനം വരുന്നു

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കം. ജിസിസി രാജ്യങ്ങൾക്കിടയിൽ ഏകീകൃത പേയ്‌മെന്റ് സംവിധാനം കൊണ്ടുവരാനുള്ള കരാറിന് കുവൈത്ത് അംഗീകാരം നൽകി.…

ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളായ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ ഇനി ഗതാഗത നിയമ ലംഘനങ്ങൾ നടത്തി രക്ഷപ്പെടാൻ കഴിയില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത…

സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു, ജാ​ഗ്രത വേണം

amebi -meningoencephalitis അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം. കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ വീട്ടമ്മയുമാണ് മരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട്…

കുവൈത്തിൽ ലോൺ നൽകാൻ ബാങ്കുകളുടെ മത്സരം; പുറകിൽ ലക്ഷ്യങ്ങൾ പലത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകുന്നതിൽ കടുത്ത മത്സരത്തിലാണ്. നിലവിൽ ചില ബാങ്കുകൾ 5.75% പലിശ നിരക്കിൽ വരെ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇത്…

കുവൈത്തിന്റെ ആകാശത്ത് അത്ഭുതങ്ങൾ; വരാനിരിക്കുന്നത് നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾ

കുവൈത്തിലെ ഷെയ്ഖ് അബ്ദുല്ല അൽ-സലേം കൾച്ചറൽ സെന്ററിലെ സ്പേസ് എക്സിബിഷൻ അറിയിച്ചതനുസരിച്ച്, സെപ്റ്റംബർ മാസത്തിൽ കുവൈത്തിന്റെ ആകാശത്ത് നിരവധി പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങൾ ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണം: സെപ്റ്റംബർ 7 ഞായറാഴ്ച…

കുവൈത്തിൽ ട്രാൻസ്‌ഫോമറുകളും സർക്കാർ കേബിളുകളും മോഷ്ടിച്ച സംഘം പിടിയിൽ

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായി, ട്രാൻസ്‌ഫോമറുകളും സർക്കാർ കേബിളുകളും മോഷ്ടിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം,…