കുവൈറ്റിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണം
പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നത്തെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് 2023 ൽ സാങ്കേതിക സമിതി എടുത്ത തീരുമാനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആവർത്തിച്ചു. ഹലാൽ […]
പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നത്തെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് 2023 ൽ സാങ്കേതിക സമിതി എടുത്ത തീരുമാനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആവർത്തിച്ചു. ഹലാൽ […]
പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസി പിടിയിൽ.കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന്
കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി ആണ് മരിച്ചത്. 59 വയസായിരുന്നു. ഭാര്യ ഷൈനി അലക്സ് , മക്കൾ
കുവൈത്തിൽ ഒരാഴ്ചക്കിടെ പിടികൂടിയത് 43,760 ഗതാഗത നിയമലംഘനങ്ങൾ. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ടത്. പരിശോധനക്കിടെ പിടികൂടിയ പ്രായപൂർത്തിയാകാത്ത
തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കുന്നത് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരിഗണനയിൽ.ഇതിനായി സ്ഥലം അനുവദിക്കണമെന്ന് കാർഷിക -മത്സ്യവിഭവ വകുപ്പിന്റെ അഭ്യർഥന ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പൽ കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി ചർച്ച ചെയ്യുമെന്ന്
വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ് ഹോം പത്തുദിവസത്തേക്ക് അടച്ചു. കുട്ടികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.അണുബാധ കണ്ടെത്തിയ മൂന്ന് കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്കും മറ്റു
കുവൈത്തിൽ 260,252 സ്വദേശികളും ഒരു വിവാഹം മാത്രം കഴിച്ചവർ.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7,667 സ്വദേശികൾ രണ്ട്
കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.882905 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി.
കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55)