കുവൈത്ത് – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
കുവൈത്ത് സിറ്റി:കാലാവസ്ഥ പ്രതികൂലമായതിനാൽ ഞായറാഴ്ചത്തെ കുവൈത്ത് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഞായറാഴ്ച രാവിലെ 10.35ന് പുറപ്പെടേണ്ട IX-594 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ […]