വൈറസ് ബാധ : കോളേജ് ഓഫ് എജ്യുക്കേഷൻ പ്രവർത്തനം നിർത്തലാക്കി
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപന കേസുകൾ വർധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എജ്യുക്കേഷന്റ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ജോലികൾ നിർത്തിവയ്ക്കാൻ കോളേജ് തീരുമാനിച്ചതായി […]