സ്കൂൾ വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം
പീരിയോഡിക് സ്‌കൂൾ വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം […]