ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ വ്യക്തികൾക്ക് ഇനി അനുമതിയില്ല
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതികൾ നൽകുന്നത് നിർത്തിവച്ചു. കൂടാതെ ഡ്രോൺ അനുമതി സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രോണുകളുടെ […]