ഉംറ യാത്രകൾക്കുള്ള നിരക്ക് ന്യായമായി തുടരുന്നു
കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ആദ്യത്തെ ഉംറ സീസണായതിനാൽ, പ്രവാസികൾക്കിടയിൽ ഡിമാൻഡ് വർധിച്ചിട്ടും ഈ റമദാനിൽ കര വഴിയുള്ള ഉംറ യാത്രകളുടെ വില ന്യായമായി തുടരുമെന്ന് റിപ്പോർട്ട്. ഒരു […]
കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ആദ്യത്തെ ഉംറ സീസണായതിനാൽ, പ്രവാസികൾക്കിടയിൽ ഡിമാൻഡ് വർധിച്ചിട്ടും ഈ റമദാനിൽ കര വഴിയുള്ള ഉംറ യാത്രകളുടെ വില ന്യായമായി തുടരുമെന്ന് റിപ്പോർട്ട്. ഒരു […]
രണ്ട് വർഷത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം മെയ് 8 ന് ലെബനീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കുടുംബ സന്ദർശനങ്ങൾ വീണ്ടും ആരംഭിക്കും. സന്ദർശന വിസയുടെ പഴയ നിയമങ്ങളും,
ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റിലെ നിരക്ഷരരായ പ്രവാസികൾ പൂർണ്ണമായും ജോലിചെയ്യുന്നത് സർക്കാർ മേഖലയിൽ. 2021 അവസാനത്തോടെ കുവൈറ്റിലെ മൊത്തം വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം 276 ആണ്. ഇതിൽ
കുവൈറ്റിലെ ഫർവാനിയ മേഖലയിൽ താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 18 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘിച്ചതിനാണ് 17 പേരെ അറസ്റ്റ്
ഈദ് അൽ ഫിത്തർ അവധികൾ മെയ് 1 ന് ആരംഭിച്ച് മെയ് 5 ന് അവസാനിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും
ലെബനനും കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ലെബനീസ് കമ്മ്യൂണിറ്റിക്ക് വിസ നൽകാൻ ആലോചനയുമായി ആഭ്യന്തര മന്ത്രാലയം. കുവൈറ്റ്
കോവിഡ് പാൻഡെമിക്കിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനാൽ ഈ വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ 100 ശതമാനം ശേഷിയിലെത്തുമെന്നും, എയർപോർട്ട് പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ
കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ആരോഗ്യ പരിശോധന കേന്ദ്രം മാറ്റി. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിന ഹാൾ നമ്പർ എട്ടിലേക്കാണ് പരിശോധന കേന്ദ്രം മാറ്റിയത്. ഷുവൈഖിലെ കേന്ദ്രത്തിൽ
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികളെ പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ്
കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി വിശുദ്ധ റമദാൻ മാസത്തിൽ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർധന കുടുംബങ്ങൾക്ക് 4,500 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ