41,200 ഗാർഹിക തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു; കുവൈറ്റിൽ തൊഴിലാളി ക്ഷാമം രൂക്ഷമായേക്കും
കുവൈറ്റിൽ പുതിയ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതിന് പാർലമെന്റ് അംഗം സമർപ്പിച്ച നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഗാർഹിക […]