Kuwait

കുവൈത്ത് പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മാസ്ക് മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായുള്ള മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി […]

Kuwait

ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി നടത്തുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ സിബി

Kuwait

ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി

Kuwait

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം കോവിഡ് പ്രതിസന്ധിയുടെ ദീര്‍ഘകാല പ്രതിഫലനമാണെന്ന് കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രി അബ്ദുല്ല ഈസ അല്‍ സല്‍മാന്‍. അസംസ്കൃത

Kuwait

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗവ്യാപനം വേഗത്തിൽ; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന ∙ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Kuwait

പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യ​വ​സ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആ​റു​മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ക

TECHNOLOGY

അയച്ച മെയിലുകള്‍ തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്കറിയാമോ?

പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കില്ല, എന്നാല്‍ ഇ – മെയിലില്‍ അയച്ച ഒരു മെസേജ് തിരിച്ചെടുക്കാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ധാരാളം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ആശയവിനിമയ

Kuwait

ഇറക്കുമതി ചെയ്ത മുട്ട വിട്ടുകൊടുത്തില്ല, സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെന്റ് വിട്ടുനല്കാത്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കസ്റ്റംസ് കൃത്യ

Kuwait

പ്രവാസി മലയാളി വനിത കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി :പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി നസ്സിമ ഹുസൈൻ (48 ) ആണ് രക്തസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ടത് . ഭർത്താവ്

Kuwait

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല – ആഭ്യന്തര വകുപ്പ്

കുവൈത്ത്‌ സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുകയോ ഉത്തരവുകള്‍ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച്

Scroll to Top