കുവൈറ്റിൽ പൊടിക്കാറ്റ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥയ്‌ക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം കുവൈറ്റിലെ റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും […]