പാഴ്സലിൽ നിന്ന് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ
പോസ്റ്റൽ വഴിയെത്തിയ പാഴ്സലിൽ നിന്ന് ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ്. രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത് എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചത് . ഒരു യൂറോപ്യൻ […]