Kuwait

കുവൈറ്റിലെ സൂഖ് സാല്‍മിയയില്‍ യുവതിയ്ക്ക് മര്‍ദനമേറ്റു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ […]

Kuwait

ഇന്ത്യന്‍ അംബാസഡര്‍ സിബിജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ്- ഇന്ത്യ രാജ്യങ്ങള്‍

Kuwait

കുവൈറ്റിലെ ഷാര്‍ഖ് ഏരിയയില്‍ പരിശോധന; കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കട അടച്ചു

കുവൈറ്റ്: കുവൈറ്റില്‍ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ട്രേഡ് കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ ഇന്‍സ്പെക്ടര്‍മാര്‍ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ തെളിഞ്ഞ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ഖ്

Kuwait

കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം റദ്ദാക്കും; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ

Kuwait

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം അതി രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഒരു വര്‍ഷത്തിനകം 41,200 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്നുവെന്ന് കണക്കുകള്‍. അതേ സമയം കുറഞ്ഞ വേതനവും ഗാര്‍ഹിക തൊഴിലാളികളോടുള്ള മോശമായ

Kuwait

ഫർവാനിയയിൽ ഉപേക്ഷിക്കപ്പെട്ട 330 കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു

ഗവർണറേറ്റിലെ പൊതു മൈതാനങ്ങളിൽ നിന്നും സ്കൂൾ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട 330 കാറുകളും, ഭാരമേറിയ ഉപകരണങ്ങളും ഫർവാനിയ മുനിസിപ്പാലിറ്റി സംഘം ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്തു. ആൻഡലസ്,

Kuwait

അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാഗ്രതയിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം

യുകെയിലും വടക്കൻ അയർലൻഡിലും സ്ഥിരീകരിച്ച ഹെപ്പറ്റൈറ്റിസ്-സി വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും

Kuwait

കുവൈറ്റ്, ഗൾഫ് സെക്കൻഡറി അധ്യാപകർക്ക് 200 ദിനാർ അലവൻസ്

സെക്കണ്ടറി സ്‌കൂളിൽ മാത്രം ജോലി ചെയ്യുന്ന കുവൈറ്റ്, ഗൾഫ് വനിതാ മാത്തമാറ്റിക്‌സ് അധ്യാപകർക്കുള്ള അപൂർവ സ്പെഷ്യലൈസേഷൻ അലവൻസിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. ഇവരുടെ ശതമാനം

Kuwait

കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈറ്റിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമരഹിതമായ മഴയ്ക്കും, ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യത. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന

Kuwait

കുവൈറ്റ് പോലീസ് യൂണിഫോം: സുപ്രധാന മാറ്റത്തിന് അംഗീകാരം നൽകി പാർലമെന്റ്

കുവൈറ്റിൽ പൊതുജന സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പോലീസ് യൂണിഫോമുകളിൽ ക്യാമറ ഘടിപ്പിക്കാൻ അംഗീകാരം. കുവൈറ്റ് പാർലമെന്റ് ആണ് പുതിയ സംവിധാനത്തിന് അംഗീകാരം നൽകിയത്.

Scroll to Top