കുവൈറ്റിൽ പത്ത് ലക്ഷം ദിനാർ വിലമതിക്കുന്ന മദ്യ കുപ്പികളുടെ ശേഖരം പിടികൂടി
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ദശലക്ഷം മൂല്യമുള്ള 14,000 കുപ്പികൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമം തടഞ്ഞതായി കുവൈറ്റ് കസ്റ്റംസ് അറിയിച്ചു. ഈദ് അവധിക്ക് തൊട്ടുമുമ്പ് ഒരു ദശലക്ഷം ദിനാർ […]